0%

Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 11 [ഉർവശി മനോജ്]

എന്റെ കൂട്ടുകാരിക്ക് പ്രിയപ്പെട്ട പലതും നഷ്ടപ്പെട്ടേക്കാം എന്ന സത്യം അവൾ ഓർത്തു.

ഒരു ആശ്വാസത്തിന് എന്നോളം അവൾ അയാളോട് ചേർന്ന് നിന്ന് ആ നെഞ്ചിലേക്ക് വിരൽ അമർത്തി .. എന്തു വന്നാലും താൻ കൂടെ ഉണ്ടെന്ന രീതിയിൽ ഒരു ഉത്തമ ഭാര്യയുടെ കടമ നിർവഹിച്ചു.

"മണി പന്ത്രണ്ട് ആകാറായി നമുക്ക് കിടക്കാം ചേട്ടാ .."

ആ നെഞ്ചിലേക്ക് മുഖം അമർത്തി രമ പറഞ്ഞു.

സമയം രാത്രി 12 മണിയോട് അടുക്കുന്നു .. ആര്യാദേവിയുടെ വീട് !!

മകനെ കാണണമെന്ന ആഗ്രഹത്തോടെ ആയിരുന്നു രമയുടെ അടുത്തു നിന്നും വീട്ടിലേക്ക് ഓടി എത്തിയത് .. പക്ഷേ ഈ സമയം വരെ അവൻ വീട്ടിൽ എത്തിയിട്ടില്ല.

'എന്റെ മകൻ ഒരു തെറ്റും ചെയ്തിട്ടില്ല ..തെറ്റ് ചെയ്തത് അവന്റെ അമ്മയായ ഈ ഞാനാണ്. മകന്റെ കൂട്ടുകാരൻറെ കൂടെ , രതി സുഖം അറിയുവാൻ പോയ ആ നിമിഷം. അങ്ങനെ സംഭവിച്ചില്ല എങ്കിൽ ഇന്ന് ഞാനൊരു കൊലപാതകി ആകില്ലായിരുന്നു .. പ്രായത്തിന്റെ ചോരത്തിളപ്പ് കൊണ്ട് എന്റെ മകൻ ചെയ്ത മറ്റൊരു തെറ്റ് , ഞാൻ കാരണം അത് അവനെ എത്തിച്ചിരിക്കുന്നത് ഇൗ ഒരു കൊലപാതക കേസിലേക്കാണ് '.

ബെഡിൽ കിടന്നു കൊണ്ട് ആര്യാദേവി യുടെ ചിന്തകൾ കാടു കയറി ..

'തെറ്റാണ് എന്ന് അറിയാമെങ്കിലും ഇപ്പോൾ ഈ നിമിഷം ജിജോ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഒന്നിനുമല്ല അവനെ ഒന്ന് കാണണം .. നെഞ്ചിലെ ഭാരം ഇറക്കി വെക്കണം.. അവന്റെ മുൻപിൽ ഒന്ന് പൊട്ടി കരയണം. പല തവണ ഫോണെടുത്ത് വിളിച്ചാലോ

💬 Comments

View all comments