← Back to കോട്ടയം കൊല്ലം പാസഞ്ചർ 5 [ഉർവശി മനോജ്]

Comments

കോട്ടയം കൊല്ലം പാസഞ്ചർ 5 [ഉർവശി മനോജ്] · approved reader discussion

kichu • 12-11-2018 17:43

illolam thamasichalum kidu akki ketttoooooooooooooo

pakshe iniyum ingane thamasippikkaruthu plessssssssssssssssssssssssssssss adutha part vgam idu puthiya alkarum puthiy  sahacharyavum puthiya stylum okke kadannu varatte

Mani mani • 12-11-2018 17:31

Suhrithe vaikiikalee aryadevide kadhakidayil vere kadha idalle rasam kolliyaayipokunnu

Kannan • 12-11-2018 15:30

Superb. Good work. Characters are connected nicely. Waiting for the next parts...

Ajay • 12-11-2018 11:29

Fantastic narration, feels so real. Many situations in train resembles my past. Thank you for those memories :-)

വേലു • 12-11-2018 09:24

Aryadeviye kurichulla varnana theere kuravane. . Kuruchu neram koodi avare patti parayooo..

sajeesh • 11-11-2018 14:45

Very interesting story madam.

Vijayakumar • 11-11-2018 00:35

Kollam superb ..
Valara valara nannakunnundu katto.keep it up and continue ..

ഉർവശി മനോജ് • 11-11-2018 00:58

നല്ല വാക്കുകൾക്ക് നന്ദി.

Savin • 10-11-2018 20:18

Aryadevide oru kidilan kali adutha partil undavo...katt waiting.... Late aakalle

ഉർവശി മനോജ് • 11-11-2018 00:55

നല്ല വാക്കുകൾക്ക് നന്ദി.

ഉർവശി മനോജ് • 11-11-2018 00:57

ആര്യ ദേവി യുടെ കളി അതുത്ത ഭാഗത്ത് ഇല്ല. കാത്തിരിക്കുക .

Archana • 09-11-2018 22:47

നന്നായി മനോജ്‌ അടുതഭാമം കാത്തിരിക്കുന്നു

ഉർവശി മനോജ് • 10-11-2018 11:45

നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.

Bency • 09-11-2018 21:27

Ravanante athe abhiprayamanenikkum.. Pegukal kadannu poyath arinnillaaa...adutha bhagathinay kathirikkunnu

ഉർവശി മനോജ് • 09-11-2018 22:30

നല്ല വാക്കുകൾക്ക് നന്ദി. തുടർന്നും വായിക്കുക.

anas Kochi • 09-11-2018 15:52

കുറച്ച് കൺഫ്യൂഷൻ ഉണ്ടെങ്കിലും ,നല്ല കഥയാണ് ....അധികം ലേറ്റാക്കാതെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു ...

ഉർവശി മനോജ് • 09-11-2018 16:04

ലേറ്റ് ആകില്ല . കൺഫ്യൂഷൻ ഏത് ഭാഗത്ത് ആണ്. വിശദമാക്കാം.

രാവണൻ • 09-11-2018 15:17

❤ ഹെന്റെ പൊന്നേ...; സന്തോഷായിട്ടൊ...

ആദ്യ പേജുകൾ വായിച്ചുതുടങ്ങിയപ്പോൾ തീർത്തും നിരാശയാണ് തോന്നിയത്..കഥ തീർക്കാൻ വേണ്ടി എഴുത്തുന്നപോലെ..

നായകൻ എല്ലാം തുറന്നു പറയുന്നു..പിന്നെ ആര്യ ദേവിയെ അവൻ വളരെ വേഗത്തിൽ കീഴ്പ്പെടുത്തുന്നു... അതുകഴിഞ്ഞു വീണ്ടും കഥ താങ്കളുടെ ശൈലിയിൽ പതുക്കെ പതുക്കെ മുന്നോട്ടു പോയപ്പോൾ ആദ്യം തോന്നിയ ആ നിരാശ എങ്ങോട്ടോ മാഞ്ഞുപോയി..❤  താങ്കളുടെ സംവിധാന സഹായി എന്ന സ്റ്റോറിക്കു വേണ്ടി കാത്തിരിക്കുന്നു

ഉർവശി മനോജ് • 09-11-2018 16:18

നല്ല വാക്കുകൾക്ക് നന്ദി. തുടർന്നും വായിക്കുക. അഭിപ്രായങ്ങൾ അറിയിക്കുക. അപ്രതീക്ഷിത ട്വിസ്റ്റ്റുകൾ ബോർ അടിപ്പിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു.

രാവണൻ • 10-11-2018 10:39

ആര്യാദേവിയെ ബാധിക്കുന്ന ട്വിസ്റ്റ് ഒന്നുമില്ലല്ലോ..?

ameen • 09-11-2018 14:54

Thanks and Welcome back the star wiriter

ഉർവശി മനോജ് • 09-11-2018 16:18

Thank you.

BenzY • 09-11-2018 10:52

വൈകി ആണേലും വന്നല്ലോ . വളരെ അധികം സന്തോഷം. നല്ല ത്രില്ലിംഗ് . പെട്ടന്ന് കഥാപാത്രങ്ങൾ ചേഞ്ച് ചെയ്ത പ്പോൾ ഒരു ഇത് കിട്ടിയില്ല .

അടുത്ത ഭാഗത്തിനായി

ഉർവശി മനോജ് • 09-11-2018 16:20

വൈകിയതിന് ക്ഷമ ചോദിക്കുന്നു. കഥ നന്നാക്കാൻ ശ്രമിക്കാം.

ലോലൻ • 09-11-2018 07:30

കിടുവേ...  ഫിലിം സ്റ്റോറി പോലെ ഉണ്ട്..

ഉർവശി മനോജ് • 09-11-2018 16:24

നന്ദി

mridula • 09-11-2018 07:25

adipwoli aayind

ഉർവശി മനോജ് • 09-11-2018 16:24

Thank you.

asuran • 09-11-2018 05:11

അടിപൊളി. നല്ല ത്രിൽ. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുകയാണലോ. ആരെയാണ് അനൂപ് കൊല്ലുന്നത്. റോസി ആന്റിയെ ആയിരിക്കും എന്നാണ് എന്റെ ഊഹം.

ഉർവശി മനോജ്. • 09-11-2018 16:23

നല്ല വാക്കുകൾക്ക് നന്ദി . തുടർന്നും വായിക്കുക. അഭിപ്രായങ്ങൾ അറിയിക്കുക.

ഉർവശി മനോജ്. • 09-11-2018 16:25

Thank you. നല്ല വാക്കുകൾക്ക് നന്ദി.

Kochoonj • 09-11-2018 04:52

കുറേക്കാലമായി ഇത് കാത്തിരിക്കുന്നു.. ഇങ്ങനെ താമസിപ്പിക്കരുത്... എന്തായാലും അടിപൊളി എന്നല്ല... മാസ്മരികം എന്നുതന്നെ പറയണം..

ഉർവശി മനോജ് • 09-11-2018 16:21

ഇനി താമസിക്കുകയില്ല. നല്ല വാക്കുകൾക്ക് നന്ദി

shen • 09-11-2018 01:56

heavy ??????..
ithrem late aakalle broo

ഉർവശി മനോജ് • 09-11-2018 02:27

Thank you .

XxX • 08-11-2018 23:23

Super ayittuduu... Polichuu.. Adutha bagam pettanu edanaa.

ഉർവശി മനോജ് • 09-11-2018 16:01

Thank you.

rashid • 08-11-2018 22:16

കൊള്ളാം, നന്നായിട്ടുണ്ട്, ഒരുപാട് വൈകുന്നത് കൊണ്ട് തുടർച്ച നഷ്ടമാവുന്നുണ്ട്, അതൊന്ന് ശ്രദ്ധിക്കണം

ഉർവശി മനോജ് • 09-11-2018 16:01

ഇനി വൈകില്ല

അഭിരാമി • 08-11-2018 21:56

അടിപൊളി ആയി കുറച്ചു നാൾ കാത്തിരിക്കേണ്ടി വനത്തിന്റെ വിഷമം എല്ലാം മാറ്റി. താങ്ക്സ്

ഉർവശി മനോജ് • 09-11-2018 16:02

നന്ദി

ഋഷി • 08-11-2018 21:44

നല്ല എഴുത്ത്‌. കഥാപാത്രങ്ങളെ കൂട്ടിമുട്ടിക്കാനുള്ള സാഹചര്യം കൊണ്ടുവരികയും ചെയ്തു. അടുത്ത ഭാഗം ഇത്രയും വൈകില്ല എന്നുള്ള പ്രതീക്ഷയോടെ..

ഉർവശി മനോജ് • 09-11-2018 16:02

നല്ല വാക്കുകൾക്ക് നന്ദി

jo • 08-11-2018 20:43

Good narration bro... Keep going...

ഉർവശി മനോജ് • 09-11-2018 16:03

Thank you