0%

Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 7 [ഉർവശി മനോജ്]

നിനക്ക് അറിയാലോ .. എന്നിട്ട് എനിക്ക് എന്തെങ്കിലും കുറ്റ ബോധം ഉണ്ടോ ?"

രമ പറഞ്ഞു.

ലിഫ്റ്റിൽ കയറി മൂന്നാമത്തെ ഫ്ലോർ സെലക്ട് ചെയ്തു കഴിഞ്ഞിട്ട് എന്നെ നോക്കി പുഞ്ചിരിച്ച് അരികിലേക്ക് ചേർന്ന് നിന്ന് അവൾ‌ പറഞ്ഞു ,

"ഒന്നുമില്ലെങ്കിൽ ഞാൻ ഒരു പോലീസ് കാരന്റെ ഭാര്യ അല്ലെ .. ഒരു പോലീസുകാരനെ പറ്റിച്ച് ഇത്ര നാളും കൂടെ കഴിയുന്നത് നിസ്സാര കാര്യമല്ല അറിയാലോ നിനക്ക് .. "

"നീ എന്താണ് പറഞ്ഞു വരുന്നത്"

സംശയ ഭാവത്തിൽ ഞാൻ ചോദിച്ചു.

"എടീ എന്റെ ഭർത്താവിന്റെയ് സഹ പ്രവർത്തകരുടെ കൂടെ പോലും ഞാൻ പോയി ട്ടുണ്ട് അറിയാലോ നിനക്ക് . റിസ്ക് എടുത്തു എങ്കിലേ ജീവിതം ആസ്വദിക്കാൻ പറ്റൂ .. ഞാൻ എന്റെ ജീവിതം ആസ്വദിക്കുന്നു , ഇന്നലെ നീയും പര പുരുഷ സുഖം അറിഞ്ഞു .. നല്ല കാര്യം. ഇനി നിന്റെ ഇൗ അവിഞ്ഞ കുറ്റ ബോധം കൂടി കളഞ്ഞാൽ കാര്യങ്ങള് ഉഷാറാകും "

രമ പറഞ്ഞു.

അപ്പോഴേക്കും മൂന്നാം നിലയുടെ കമനീയ ഭാവത്തിലേക്ക് ലിഫ്റ്റിന്റെ വാതിൽ തുറന്ന് കഴിഞ്ഞിരുന്നു. ഞാനും രമയും ആ തിരക്കിലേക്ക് ഊള യിട്ട്‌ ഇറങ്ങി.

രമ എന്നെയും കൊണ്ട് നടന്നത് ബിൻസു വിന്റെ ബ്യൂട്ടി പാർലർ ലക്ഷ്യമാക്കി ആയിരുന്നു. നഗരത്തിലെ അറിയപ്പെടുന്ന ബ്യൂട്ടിഷൻ ആണ് ബിൻസു , പ്രമുഖ സിനിമാ താരങ്ങൾ പോലും അവർക്ക് കസ്റ്റമർ ആയിട്ടുണ്ട്. അവരുടെ മുന്നിൽ ഒന്ന് ഇരുന്നിട്ട് എഴുനേൽക്കാൻ വേണം കുറഞ്ഞത് പതിനായിരം. ഒരു സർക്കിൾ ഇൻസ്പെക്ടറുടെ ഭാര്യ യ്‌ക്ക്‌ ഇതിനൊക്കെ വേണ്ടി ചിലവാക്കാൻ പൈസ

💬 Comments

View all comments