← Back to കോട്ടയം കൊല്ലം പാസഞ്ചർ 9 [ഉർവശി മനോജ്]

Comments

കോട്ടയം കൊല്ലം പാസഞ്ചർ 9 [ഉർവശി മനോജ്] · approved reader discussion

Radhika Vijay • 05-07-2019 17:38

കലക്കിയിട്ടുണ്ട്‌ ... അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു

ഉർവശി മനോജ് • 14-07-2019 12:35

താമസിച്ചതിൽ ക്ഷമാപണം. അടുത്ത ഭാഗം ഉടൻ ഉണ്ടാകും.

Sanal G Das • 20-04-2019 00:10

Puthiya part aduth vallathum kaanumo. Ella divasavum nokki maduthu.

ഉർവശി മനോജ് • 14-07-2019 12:35

ക്ഷമിക്കണം. അടുത്ത ഭാഗം ഉടൻ ഉണ്ടാകും.

Lols • 28-02-2019 23:31

Waiting

ഉർവശി മനോജ് • 14-07-2019 12:35

നന്ദി. അടുത്ത ഭാഗം ഉടൻ ഉണ്ടാകും.

ലോലൻ • 31-01-2019 19:09

ഉർവശി മനോജ് തകർത്തു.. അതി ഗംഭീരം

Martin • 13-04-2019 09:46

Bro please update...

ഉർവശി മനോജ് • 14-07-2019 12:36

നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.

കാഥോൽകചൻ • 30-01-2019 21:06

പൊളി അല്ലേലും ജംഗ്ഷനിലെ ഓട്ടോക്കാർ സീൻആ

ഉർവശി മനോജ് • 14-07-2019 12:36

സത്യം. അനുഭവത്തിന്റെ വെളച്ചത്തിൽ നിന്നും എഴുതിയത്.

ഋഷി • 30-01-2019 11:36

ആഹാ,

കളിയും സസ്പെൻസും. ഉഗ്രൻ കോമ്പിനേഷൻ. കലക്കിയിട്ടുണ്ട്‌. അപ്പോൾ അടുത്ത ഭാഗം?

ഉർവശി മനോജ് • 14-07-2019 12:37

അടുത്ത ഭാഗം ഉടൻ തന്നെ ഉണ്ടാകും. തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.

Martin • 29-01-2019 23:14

Bro oru raksha illa pwoli story, weekly updates sadhikumo wait cheyan pattanilla.

ഉർവശി മനോജ് • 14-07-2019 12:38

താമസിച്ചത് കൊണ്ട് ക്ഷമാപപണം.  അടുത്ത ഭാഗം ഉടൻ തന്നെ ഉണ്ടാകും

sajeesh • 29-01-2019 16:09

Super fantastic.

ഉർവശി മനോജ് • 14-07-2019 12:38

Thank you.

jacky • 29-01-2019 16:07

Fantastic presantation.

ഉർവശി മനോജ് • 14-07-2019 12:39

Thank you

Gvcsagar • 29-01-2019 15:53

അടിപൊളി. ത്രില്ലിംഗ്, സസ്പെൻസ് എല്ലാം ചേർന്ന് മനോഹരമായ ഭാഗം.

ഉർവശി മനോജ് • 14-07-2019 12:39

Thank you. നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക

anas Kochi • 29-01-2019 15:49

Nice..
..

ഉർവശി മനോജ് • 14-07-2019 12:40

നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക

asuran • 29-01-2019 10:58

ഈ ഭാഗവും പൊളിച്ചു. രണ്ടു പാരലൽ ട്രാക്കുകളും കൂട്ടിമുട്ടുന്നത് ആ ഓട്ടോ ഡ്രൈവറിലാണോ. ബാക്കി കൂടി പോരട്ടെ.

ഉർവശി മനോജ് • 14-07-2019 12:40

ക്ഷമയോടെ കാത്തിരിക്കുക.

rashid • 29-01-2019 09:23

അടിപൊളി, കഥ കൂടുതൽ ത്രില്ലിംഗ് ആവുകയാണല്ലോ

ഉർവശി മനോജ് • 14-07-2019 12:40

നന്ദി. നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക

alby • 29-01-2019 09:04

എന്റെ പൊന്നു മനോജേ ഇപ്പോഴാ കത്തിരിപ്പിനു വിരാമം ആയത്. ഈ മുരളി എന്നത് പുതിയ കഥാപാത്രം ആണ് അതിന്റെ ഒരു കൺഫ്യൂഷൻ ഉണ്ട്.ഒരു പക്കാ കമ്പികഥ പ്രതീക്ഷിച്ചു വായിച്ചു തുടങ്ങിയാ ഈ സ്റ്റോറി ഇപ്പൊ ഒരു സസ്പെൻസ്  ത്രില്ലെർ ആയി മാറിക്കൊണ്ടിരിക്കുന്നു ഇനി വെയ്റ്റിംഗ് ചെയ്യിക്കാതെ അടുത്ത പാർട്ട്‌ പ്രതീക്ഷിക്കുന്നു

ഉർവശി മനോജ് • 14-07-2019 12:42

മുരളി കഥ യുടെ അവസാനം വരെ ഉള്ള കഥാപാത്രം ആണ്. തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക