← Back to കോട്ടയം കൊല്ലം പാസഞ്ചർ

Comments

കോട്ടയം കൊല്ലം പാസഞ്ചർ · approved reader discussion

Anil • 02-04-2021 12:24

Super ,bakki koodi poratte

Rose • 29-10-2018 15:45

kollam super thudakkam pls add more pagess

ലോലൻ • 04-09-2018 17:20

ഇതിന്റെ അടുത്ത പാർട്ട് എന്താ വൈകിക്കുന്നെ?

രാവണൻ • 01-09-2018 13:47

? എവിടെ സാറേ...കാണുന്നില്ലല്ലോ...ഉടൻ വരും എന്ന്പറഞ്ഞപ്പോൾ  പിറ്റേ ദിവസം നാലാം ഭാഗതിനായി കവർ ഫോട്ടോ എഡിറ്റു ചെയ്തുണ്ടാക്കി...പ്ളീസ് റീപ്ലേ?

kichu • 29-08-2018 17:41

kidukkiiiiiiiiiiiiiiiiii
adipoli aryadeviyum fizalum thammilula kooodikazhcha adikam vaikkikkaruthe plssssssssss

Moonga • 29-08-2018 00:49

Part 4 udan varumo bro

666 • 27-08-2018 00:03

Good story.bro

രാവണൻ • 13-08-2018 23:03

മനോജേട്ടാ...എന്തുപറ്റി...
 
ഇന്ന് വരും എന്ന് പറഞ്ഞു വേറെകഥയാണല്ലോ വന്നത്...

തിരക്കുണ്ടെങ്കിൽ പിന്നീടാവാം.. നാളെ ഇടുമോ.

മനോജ് ഉർവശി • 24-08-2018 18:52

ക്ഷമിക്കുക. മഴ വെള്ളപ്പൊക്കം ഇവയെല്ലാം കാരണം ദുരിതത്തിൽ ആയതിനാൽ ആര്യ ദേവി യുടെ യാത്ര വൈകി. ഇനി വൈകുക ഇല്ല. കൂടെ ഉണ്ടാകുക. അഭിപ്രായങ്ങൾ അറിയിക്കുക.

രാവണൻ • 10-08-2018 20:08

❤ പതിമൂന്നാം തിയ്യതി പതിനൊന്നാക്കാൻ പറ്റുമോ..? #ഇല്ലല്ലേ....? എന്നാ വേണ്ട പേജ് ഒരു ഇരുപതാക്കികൂടെ..#പറ്റും ...?

മനോജ് ഉർവശി • 24-08-2018 18:54

തീയതി യും കണക്കും ഒക്കെ തെറ്റി ബ്രോ. ക്ഷമിക്കുക. എല്ലാം പ്രളയം കാരണം ആയിരുന്നു.

Agnijith • 09-08-2018 10:53

Nammude nayakanu Arya ye kalikkaan kittum?Ellenkil ellaa movements um phone il pakarthiyittundu Ennu paranju bheeshanipeduthiyalpore?

മനോജ് ഉർവശി • 09-08-2018 20:49

കഥയിൽ എൻറെ ഒപ്പം സഞ്ചരിച്ചതിന് വളരെ നന്ദി. തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.

Agnijith • 09-08-2018 10:42

Sarikkum thrilling aayirunnu thanks.,

മനോജ് ഉർവശി • 09-08-2018 20:50

നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക

ആത്മാവ് • 08-08-2018 22:20

ബ്രോ, വീണ്ടും ഒരു നല്ല ഭാഗം വായനക്കാർക്ക്  തന്ന താങ്കൾക്ക് നന്ദി അറിയിച്ചുകൊള്ളുന്നു.അടുത്ത ഭാഗം എങ്ങനെ എന്ന് മറ്റുള്ളവരെപ്പോലെ എനിക്കും അറിയാൻ വളരെ ആകാംക്ഷയുണ്ട് ആയതിനാൽ അടുത്ത ഭാഗം പെട്ടന്ന് വരും എന്ന് വിശ്വസിക്കുന്നു. By സ്വന്തം ആത്മാവ് ??

മനോജ് ഉർവശി • 09-08-2018 01:14

നല്ല വാക്കുകൾക്ക് നന്ദി .. തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക

രാവണൻ • 08-08-2018 17:47

❤ എനിക്കേതൊന്നുന്നത് മുരളി പണ്ടു അവന്റെ കയ്യിൽനിന്നും കൈക്കലാക്കിയ ? ബ്രായുടെ ഉടമയെ തിരിച്ചറിയാൻ വേണ്ടിയാവും അവനെ വിളിച്ചിട്ടുണ്ടാവുക...?

മനോജ് ഉർവശി • 08-08-2018 21:49

അതിൻറെ ഉടമയെ മുരളി തിരിച്ചറിഞ്ഞല്ലോ. ആര്യ ദേവിയുടെ വീട്ടിൽ നിന്നും മോഷ്ടിച്ച സാധനം അവരുടെ തന്നെയാണെന്ന് മുരളി ക്ക് അറിയാം.

മനോജ് ഉർവശി • 08-08-2018 21:56

കവർ ഫോട്ടോ അസ്സലായിട്ടുണ്ട്. കഥയിൽ എൻറെ ഒപ്പം സഞ്ചരിക്കുന്നതിന് വളരെ നന്ദി. ഒരു അപേക്ഷയുണ്ട് , നമ്മുടെ നാലാം ഭാഗം പതിമൂന്നാം തീയതി ഉണ്ടാവും. അതിൻറെ കവർ ഫോട്ടോ ഊർമ്മിള ഉണ്ണി യെ വെച്ച് ചെയ്യുകയാണെങ്കിൽ അസ്സൽ ആയിരിക്കും എന്ന് ഒരു തോന്നൽ .. ഒപ്പം നമ്മുടെ പ്രധാന കഥാപാത്രമായ പാസഞ്ചർ ട്രെയിനും ഒരു ആട്ടോ യും കൂടി വേണം. ഇപ്പോഴേ തയ്യാറാക്കി വെച്ചോളൂ. ??

dr.kambikuttan • 08-08-2018 22:51

coverpic cheyyunnathu nammude jordan aanu...

രാവണൻ • 08-08-2018 22:54

ആരാണ് ഈ ഊർമിള ഉണ്ണി..,,?

dr.kambikuttan • 08-08-2018 22:57

oru nadiyaa...

രാവണൻ • 08-08-2018 23:01

സാറ് തന്നെ എങ്ങെനെയെങ്കിലും ഒപ്പിച്ചു കൊടുത്തേക്ക്ക്...പ്ലീസ്

മനോജ് ഉർവശി • 09-08-2018 20:50

??

veena • 08-08-2018 11:52

adipoly vegam adutha part prasidheekariku

കണ്ണൻ • 08-08-2018 11:19

പൊളിച്ചു
മുരളിച്ചേട്ടൻ എന്തിനാവും വിളിച്ചിട്ടുണ്ടാവുക.
വല്ല വെടിവെപ്പിനാവുമോ.? അതോ കളവോ.? അതുമെല്ലെങ്കിൽ വേറൊരു " ബ്രാ " മോഷണത്തിനോ "

മനോജ് ഉർവശി • 08-08-2018 21:50

കഥയുടെ ഒപ്പം സഞ്ചരിച്ചതിന് നന്ദി. പ്രോത്സാഹനങ്ങൾ തുടർന്നും ഉണ്ടാവുക. അടുത്ത ഭാഗത്തിൽ എന്തിനുവേണ്ടിയാണ് മുരളിച്ചേട്ടൻ വിളിച്ചത് എന്ന് വെളിപ്പെടുത്തുന്നതാണ്.

Karthi • 08-08-2018 01:20

നല്ല അവതരണം അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ

മനോജ് ഉർവശി • 08-08-2018 21:50

13 ആം തീയതി അടുത്തഭാഗം ഉണ്ടാകും.

ശ്രീജി • 07-08-2018 17:58

പോടാ...പോയി കാന കഴുക്.... ഇങ്ങനെ ടെന്ഷന് ആക്കലെ ബ്രോ.....

മനോജ് ഉർവശി • 08-08-2018 21:51

പെട്ടെന്ന് കഥ പറഞ്ഞുപോകുന്ന രീതിയോട് താൽപര്യമില്ല. കഥയിൽ എൻറെ ഒപ്പം സഞ്ചരിച്ചതിന് നന്ദി പ്രോത്സാഹനങ്ങൾ തുടർന്നും ഉണ്ടാവുക.

Nikku • 07-08-2018 08:33

സഹോ.... കൊള്ളാട്ടോ...ഇനിക്ക്‌ ഫൈസൽ നോട് വല്ലാത്ത അസൂയ.....സഹിക്കുന്നില്ല ബ്രോ..

മനോജ് ഉർവശി • 08-08-2018 21:51

കഥ എഴുതി വന്നപ്പോൾ എനിക്കും  ആരാധന തോന്നി ഫൈസൽ എന്ന കഥാപാത്രത്തോട്.

രാവണൻ • 06-08-2018 22:41

കവർ ഫോട്ടോ എങ്ങെനെയുണ്ടെ ഞാൻ ഉണ്ടാക്കി dr.kambikuttan.net സാറിന് അയച്ചുകൊടുത്തതാ..

പ്രിയംവദ കാതരയാണ് • 06-08-2018 20:40

ബ്രോ... കൊതിപ്പിച്ചട്ടു കടന്നു കളഞ്ഞു അല്ലേ??

junu • 06-08-2018 20:33

ആര്യ ദേവിയൊരു കഴപ്പിയാണല്ലേ..

jo • 06-08-2018 20:04

വീണ്ടും കൊതിപ്പിക്കലോ????

ഋഷി • 06-08-2018 17:28

എവൻ ഇങ്ങനെ തൂക്കിയിട്ട് നടക്കുവേ ഒള്ളോ അതോ എന്തരെങ്കിലും നടക്കുമോ? കഥ കലക്കി.

anas Kochi • 06-08-2018 16:06

അടിപൊളി ... സൂപ്പർ ഫീലിംഗ് ., മനോഹരമായ വിവരണം .. തുടരുക

asuran • 06-08-2018 15:30

പൊളിച്ചു ബ്രോ. മൂന്ന് ഭാഗത്തിനും കൂടി ഒരു സൂപ്പർ ലൈക്ക്.

BenzY • 06-08-2018 15:11

Vijarikkath megalYilekku pokku . adipoli .. waiting next part

AVENGER • 06-08-2018 13:45

very good waiting for next part

RDX • 06-08-2018 13:41

കൊള്ളാം

Achuraj • 06-08-2018 11:24

ഈ ഭാഗവും നന്നായിട്ടുണ്ട്...വിവരണങ്ങൾ മനോഹരം...അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

മനോജ് ഉർവശി • 06-08-2018 21:29

നല്ല വാക്കുകൾക്ക് നന്ദി

അമ്മു • 06-08-2018 11:00

നല്ല അവതരണം... നന്നായിട്ടുണ്ട്..

മനോജ് ഉർവശി • 06-08-2018 21:28

നല്ല വാക്കുകൾക്ക് നന്ദി

Sony thomas • 28-04-2019 16:30

S

Dileep • 06-08-2018 10:49

Ithrayum naal evide airunnu Manoj.  Standard and Class writing. Superb. Please give us more and more entertainments like this. Please dont stop. God bless

മനോജ് ഉർവശി • 06-08-2018 21:28

നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക

രാവണൻ • 06-08-2018 10:15

❤ ഈ ഭാഗവും നന്നായിട്ടുണ്ട് ❤

❤ ...എന്നാലും വിഷമമുണ്ട് ആര്യ ദേവിയെ ഇങ്ങെനെയൊരു സാഹചര്യത്തിൽ ഉള്പെടുത്തിയത്തിൽ...ഒന്നുമില്ലെങ്കിലും അവരുടെ ജോലിയും കുടുംബവും കണക്കിലേടുക്കണമായിരുന്നു

❤...പറഞ്ഞിട്ടു കാര്യമില്ല...എന്നാലും ആ തെണ്ടി ഫൈസൽ വരുന്നതിന്നുമുന്നിൽ എത്രനേരം ഉണ്ടായിരുന്നു അവൻക്ക് അവിടെയിരിക്കാൻ...എല്ലാത്തിനും കഥാ നായകനെ പറഞ്ഞാൽ മതി...
    ❤ ഇനിയെങ്കിലും ആര്യ ദേവിയെ ഒന്നു പരിജയപ്പെടാൻ നോക്ക്...സ്വന്തം കാരനാണെന്നും നിങ്ങളുടെ മകൻ എന്റെ ഉറ്റചങ്ങാതിമാരെന്നും പറഞ്ഞേമനസ്സിലാക്ക്...

❤ പിന്നെ ഒരുകാര്യം എന്ത് വിലകൊടുത്തും ആ ഫൈസലിനെ ആര്യ ദേവിയില്നിന്നും അകറ്റി നിർത്തണം..
     ഈ സ്വഭാവത്തിന്  ശേഷം അവർ തമ്മിൽ ഇനി കാണാനെ പാടില്ല... ഇതെക്കോ ഉണ്ടാക്കിയത് നയകനല്ലേ..അവൻ തന്നെ ശരിയാക്കിയാ മതി....❤❤❤

Ajay • 06-08-2018 15:50

Truth is stranger than fiction...always!

മനോജ് ഉർവശി • 06-08-2018 21:28

☝️നല്ല ഒരു ജോലിയും ഉള്ളതും നല്ല ഒരു കുടുംബിനിയും ആയ സ്ത്രീ ഇങ്ങനെയൊരു സാഹചര്യത്തിൽ വരുമ്പോൾ .. ഈ ഒരു ചിന്തയാണ് ഈ കഥയ്ക്ക് ആധാരം
✌️ ഫൈസലും ആ പയ്യനും നമ്മുടെ കഥാനായകനും വീണ്ടും വരുന്നുണ്ട് നമ്മുടെ കഥയിലേക്ക്.
✌️☝️ നാലാം ഭാഗത്തിൽ പരിചയപ്പെടുന്നുണ്ട് പരിചയപ്പെട്ടു എങ്കിൽ മാത്രമേ കഥ മുന്നോട്ട് പോവുകയുള്ളൂ.
✌️✌️ ഇനിയുള്ള കുറച്ച് ഭാഗങ്ങളിൽ എങ്കിലും ഫൈസൽ ഉണ്ടാവുകയില്ല.

നല്ല വാക്കുകൾക്ക് നന്ദി . തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.

രാവണൻ • 06-08-2018 22:36

????

Vijayakumar • 06-08-2018 10:09

Super ..adipoli ...orginal feel nalkunna avatharanam valara eshttapattu katto ..keep it  up and continue urvasimanoj..

മനോജ് ഉർവശി • 06-08-2018 21:22

നല്ല വാക്കുകൾക്ക് നന്ദി

പട്ടാളക്കാരൻ • 06-08-2018 08:50

Nannaayittundu????

മനോജ് ഉർവശി • 06-08-2018 09:06

നല്ല വാക്കുകൾക്ക് നന്ദി

രാവണൻ • 04-08-2018 21:29

???

രാവണൻ • 04-08-2018 08:36

അടുത്ത ഭാഗം ഇന്ന് വരൂല്ലേ...കവർ ഫോട്ടോ change ചെയ്യുമോ..

മനോജ് ഉർവശി • 05-08-2018 03:08

ക്ഷമിക്കണം .. മൂന്നാം ഭാഗം തിങ്കളാഴ്ച ഉണ്ടാകും.

ജിബു • 27-05-2021 12:52

നീ കോട്ടയം എറണാകുളം പാസ്സേജറിൽ നടക്കുന്നത് അറിഞ്ഞാൽ ഞെട്ടും

ആത്മാവ് • 03-08-2018 13:11

ചങ്കെ പൊളിച്ചെടോ പൊളിച്ചു... കഥ വളരെ വളരെ ഇഷ്ട്ടമായി എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും അതിലും വലിയ വാക്കുകൾ ഉണ്ടെങ്കിൽ അത് പറഞ്ഞു അഭിനന്ദനങ്ങൾ തരാനാണ് ഞാൻ ആഗ്രെഹിക്കുന്നത്.. പിന്നെ, ഈ ഭാഗങ്ങളിൽ കൂടി ഇനിയും യാത്ര ചെയ്യുവാണെങ്കിൽ ഇടയ്ക്കു വെളിയിലോട്ട് ഒന്ന് നോക്കണേ ഹഹ... ഹഹ.. ആൾക്കൂട്ടത്തിൽ ഈ ആത്മാവും ഉണ്ടാകും... ഹ... ഹഹ.. ചിലപ്പോൾ ആത്മാവ് സഹവസിക്കുന്ന കൊട്ടാരവും കാണാൻ കഴിഞ്ഞേക്കും... Ok dear എപ്പോഴും ഈ ആത്മാവിന്റെ സപ്പോർട്ട് കൂടെയുണ്ടായിരിക്കും ???. By സ്വന്തം ആത്മാവ് ??.

ആത്മാവ് • 03-08-2018 13:21

ചങ്കെ... കോട്ടയം, ചിങ്ങവനം ചങ്ങനാശ്ശേരി,തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, ഹരിപ്പാട്.... അങ്ങനെ വിശദീകരിച്ചു അവസാനം വീട്ടുപേര് അറിയാതെ ചേർക്കല്ലേ... ഹ.. ഹഹ... ഹഹ. ??? by ചങ്കിന്റെ സ്വന്തം ആത്മാവ് ??.

മനോജ് ഉർവശി • 03-08-2018 14:24

ചെങ്ങന്നൂർ മാവേലിക്കര ഹരിപ്പാട് !!

മാവേലിക്കര ഇറങ്ങി ഹരിപ്പാടിലേക്ക്‌ ഒരു ബസ് യാത്ര നമുക്ക് നടത്താം.
കായംകുളം നമുക്ക് ഒഴിവാക്കാം :-)

Jerin • 03-08-2018 11:51

Super

മനോജ് ഉർവശി • 03-08-2018 14:24

നല്ല വാക്കുകൾക്ക് നന്ദി

Hema • 03-08-2018 11:50

Kidilan story

മനോജ് ഉർവശി • 03-08-2018 14:25

നല്ല വാക്കുകൾക്ക് നന്ദി

രാവണൻ • 02-08-2018 23:13

❤ മനോജേട്ടാ ❤ .....   ഒരു കാര്യം പറയാനുണ്ട്..കഥയുടെ ശൈലി മാരകം തന്നെ ഹോ സമ്മതിച്ചു..ഭയങ്കര റിയാലിറ്റി ഫീൽചെയ്യുന്നുണ്ട്...

ഇനി കഴിഞ്ഞുപോയ ഭാഗത്തിന്റെ ബാക്കിയുണ്ടാവില്ലന്ന് അറിയാം.., 

❤ ട്രെയിനിൽ നിന്നുള്ള ഭാഗത്തും ഇതേ റിയാലിറ്റി പ്രതീക്ഷിക്കുന്നു...

❤ഇത് പറയാനുള്ള കാരണം ചില കഥകളിൽ ട്രെയിനിൽ പോകുമ്പോൾ ടോയ്‌ലറ്റിൽ കളിച്ചതും പിടിച്ചതൊക്കെ കത്തിയടിച്ചതു കാണാം ..

അതൊന്നും ഒരിക്കലും നടക്കുന്ന കാര്യമല്ല എന്നു നമ്മുക്ക് അറിയാം..

കഥ പരമാവധി നേരത്തെ എഴുതിയ രണ്ടു കിടിലൻ ഭാഗംപോലതന്നെ റിയാലിറ്റി സൂക്ഷിക്കുക..

     ❤എന്നോട് ഒന്നുംതന്നെ തോന്നരുത് ഇങ്ങെന് ശല്യപ്പെടുത്തുന്നതിന് .. അത്രക്കും ആഗ്രഹിച്ചു ഇതുപോലെയുള്ള ഒരു കഥ വരാൻ...❤

മനോജ് ഉർവശി • 03-08-2018 14:22

നല്ല വാക്കുകൾക്ക് നന്ദി. കഥ പറഞ്ഞു വന്ന അതേ ശൈലിയിൽ മുൻപോട്ടു പോകുവാൻ ശ്രമിക്കുന്നതാണ്. പരമാവധി റിയാലിറ്റി യൊട്‌  ചേർന്നുനിന്നുകൊണ്ട് കഥ പറയുവാൻ ശ്രമിക്കാം. ഒരുപാട് റിയാലിറ്റി യോട് ചേർന്നുനിൽക്കാൻ പോവുകയാണെങ്കിൽ വായിക്കുന്നവർക്ക് ഒരു ഇഴച്ചിൽ അനുഭവപ്പെടും. കഴിവിന്റെ പരമാവധി മികച്ചതാക്കാൻ ശ്രമിക്കുന്നതാണ്.

രാവണൻ • 03-08-2018 15:54

വളരെ നന്ദി

ജിന്ന് • 02-08-2018 20:21

അടിപൊളി, കൊതിപ്പിച്ചു കൊല്ലുകയാണ് അല്ലേ??

മനോജ് ഉർവശി • 02-08-2018 22:27

കൊതിപ്പിച്ചു കടന്നു കളയില്ല ..
കൊതിപ്പിച്ചു കൊല്ലുക തന്നെ ചെയ്യും. :-)

jo • 02-08-2018 20:07

കലക്കി ബ്രോ...

മനോജ് ഉർവശി • 02-08-2018 22:27

നല്ല വാക്കുകൾക്ക് നന്ദി

Ameen • 02-08-2018 19:53

Where were you Manoj So far? No words to explain. Really fantastic. Please go forward

മനോജ് ഉർവശി • 02-08-2018 22:28

രണ്ട് കഥകൾ ഒരുമിച്ച് എഴുതുന്ന തിരക്കിലാണ്. സഹസംവിധായകൻ എന്നൊരു കഥ കൂടി വരുന്നുണ്ട്. വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.

ഗൗതം • 02-08-2018 17:07

ഞാൻ ആ ട്രെയിനിലെ സ്ഥിരം യാത്രകാരണാണ് മിക്കപ്പോഴും 4-)0 നമ്പർ ബോഗിയിൽ ഉണ്ടാകും.. കായംകുളതുനിന് കേറും.. അതിലെ യാത്രകാരനായത് കൊണ്ടാവും കഥ വായിച്ചപ്പോൾ പറഞ്ഞറിയിക്കൻ പറ്റാത്ത ഫീൽ.. കഥയിൽ കായംകുളത്തെ ചേച്ചിമാരെയൊക്കെ പറ്റി കൂടുതൽ എഴുതിയാൽ സൂപ്പർ ആയിരിക്കും...  ആളെ മനസിലാകുന്ന രീതിയിൽ എഴുതണം.. എന്നാലെ ശെരിക്കും സൂപ്പർ ആവു...

dr.kambikuttan • 02-08-2018 21:09

dayavayi onnu manasilakkuka evide varunna kadhakal verum kadhakal anu kadhakrithinte bhavana.. athinu jeevichirikkunnavarayo marichavaraayo oru   bandhavum / samyavum illa

മനോജ് ഉർവശി • 02-08-2018 22:25

ഒരു പത്തുവർഷം മുൻപ് വരെ ഞാനും അതിലെ സ്ഥിരം യാത്രക്കാരനായിരുന്നു. അന്ന് ഉണ്ടായിട്ടുള്ള അനുഭവങ്ങൾ ഇങ്ങനെ ഒരു കഥയ്ക്ക് പ്രേരണ ആയിട്ടുണ്ട് എന്നത് സത്യമാണ് .. പക്ഷേ ഇതിലെ കഥാപാത്രങ്ങൾക്ക് ജീച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല.

Agnijith • 02-08-2018 14:55

Kalakki...Alla Thakarthu It was really like a film.You have extraordinary ability to write.Katta waiting for the next part.Brother,do it fast.......

മനോജ് ഉർവശി • 02-08-2018 22:25

നല്ല വാക്കുകൾക്ക് നന്ദി ..

ഋഷി • 02-08-2018 12:00

കൊതിപ്പിച്ചു കൊല്ലരുത്... എന്തെങ്കിലും നടക്കുമോ?

മനോജ് ഉർവശി • 02-08-2018 22:28

കൊതിപ്പിച്ചു കടന്നു കളയില്ല .. തീർച്ചയായും നടക്കുക തന്നെ ചെയ്യും.

രാവണൻ • 02-08-2018 11:30

❤  ഒരു വല്ലാത്ത വേദനയോടെയാണ് മുഴുവനാക്കി വായിച്ചത്... ❤

കരച്ചിലും പിടിച്ചാലുമൊന്നുമല്ല..എന്നാലും അവന്റെയൊരു വിധി...കഷ്ടപ്പെട്ട് എടുത്ത അമൂല്യ നിധി..കാക്ക കൊണ്ടു പോയി..

? ഏതാണ് ആ പന്നി    ആ രാത്രി കണ്ട മൈരൻ...?

മനോജ് ഉർവശി • 02-08-2018 22:30

കഥ എഴുതുമ്പോൾ ഞാൻ സഞ്ചരിച്ച വഴിയില്   
താങ്കളും എൻറെ ഒപ്പം നടന്നു അതേ ഫീലിൽ  വായിച്ചതിന് നന്ദി.

#ജോസ് • 02-08-2018 11:27

ഒരു നാട്ടിൻപുറത്ത് നടക്കുന്ന real life  നല്ല  originalitty ഫീൽ ചെയ്യുന്നു..അതാണ് താങ്കളുടെ വിജയവും

ഇത് പോലെ പതുക്കെ പതുക്കെ കഥ മുന്നോട്ടുപോയാൽ മതി

ബാക്കി തുടർന്ന് എഴുതുമല്ലോ...

മനോജ് ഉർവശി • 02-08-2018 22:30

തീർച്ചയായും പുതിയ ഭാഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുക ..

ജോസ് • 02-08-2018 08:41

ഒരു നാട്ടിൻപുറത്ത് നടക്കുന്ന real life  നല്ല  originalitty ഫീൽ ചെയ്യുന്നു..അതാണ് താങ്കളുടെ വിജയവും

ഇത് പോലെ പതുക്കെ പതുക്കെ കഥ മുന്നോട്ടുപോയാൽ മതി

ബാക്കി തുടർന്ന് എഴുതുമല്ലോ...

Vijayakumar • 02-08-2018 08:23

Sorry  thudarunnu ...kidu avatharanam ..keep it up and continue ..

മനോജ് ഉർവശി • 02-08-2018 22:31

നല്ല വാക്കുകൾക്ക് നന്ദി