Chapter Title : കോവിഡ് കാലത്ത് കൂട്ടുകാരനും ഭാര്യയുമായി [Rajeev]
എടുത്തു കിടത്തി വച്ചു. ആദ്യം രമ്യ തന്നെ അത് കറക്കി. കുട്ടി വന്നു നിന്നത് മനുവിന്റെ നേരെ. അവൻ ട്രൂത്ത് സ്വീകരിച്ചു.
രമ്യ ചോദിച്ചു മനുവിന് ഭാര്യയല്ലാതെ വേറെ ആരോടെങ്കിലും ഇഷ്ടം തോന്നിയിട്ടുണ്ടോ. മനു ചിരിച്ചുകൊണ്ട് പറഞ്ഞു ഇന്ന് ഒരാളുടെ ബാക്ക് കണ്ടപ്പോൾ ഇഷ്ടപ്പെട്ടു. അവൾ ചെറുതായി ചിരിച്ചുകൊണ്ട് അവന്റെ തുടയിൽ അടിച്ചു. അടുത്തത് മനുവാണ് കുപ്പി കറക്കിയത്.അത് രമ്യയുടെ നേരെ തന്നെ നിന്നു. അവളും ട്രൂത്ത് ആണ് ചൂസ് ചെയ്തത്. മനു ചോദിച്ചു ഞാൻ ഇന്ന് കുണ്ടിയിൽ പിടിച്ചപ്പോൾ എന്താണ് തോന്നിയത്.
അവരുടെ ഇത്തരത്തിലുള്ള മൂവ് എന്നെ അത്ഭുതപ്പെടുത്തിയെങ്കിലും എനിക്ക് അത് ഇഷ്ടപ്പെട്ടു. രമ്യ നാണത്തോടെ പറഞ്ഞു എന്തോ നല്ല മൂഡ് തോന്നി. ഞാനും മനുവും അത് കേട്ട് ചിരിച്ചു. അടുത്തതായി കുപ്പി കറക്കിയത് ഞാനാണ് അത് രമ്യയുടെ നേരെ നിന്നു. ഞാൻ ആയതുകൊണ്ടാണെന്ന് തോന്നുന്നു അവൾ ഡയർ ആണ് ചൂസ് ചെയ്തത്. ഞാൻ പറഞ്ഞു നിങ്ങൾ രണ്ടുപേരും ഇങ്ങനെയൊക്കെ ചോദിച്ച സ്ഥിതിക്ക് ഞാനും അങ്ങനെ തന്നെ ആവാം. അവർ രണ്ടുപേരും എന്നെ തന്നെ നോക്കി നിന്നു.
ഞാൻ - രമ്യ എഴുന്നേറ്റ് ഷോട്ട്സ് ഊരി ജെട്ടി മാത്രം ഇട്ട് ഇരിക്കണം. രമ്യ ഒരു നാണത്തോടെ എണീറ്റ് ഷോർട്ട് ഊരി ഒരു പിങ്ക് നിറത്തിലുള്ള ജെട്ടി ആയിരുന്നു അവൾ ഇട്ടിരുന്നത്. അടുത്ത ചാൻസ് രമ്യക്കായിരുന്നു കിട്ടിയത്. രമ്യ എന്നോട് പ്രതികാരം ചെയ്യുന്ന പോലെ എല്ലാ ഡ്രസ്സും ഊരിക്കളയുവാൻ പറഞ്ഞു. ഞാൻ പ്രത്യേകിച്ച് നാണം ഒന്നും പുറത്തു കാണിക്കാതെ എല്ലാ ഡ്രസ്സും ഊരി അവിടെ നഗ്നനായി ഇരുന്നു.
💬 Comments
View all comments