← Back to കോവിഡ്‌ ടെസ്റ്റിനിടയിലെ പരിചയം പുതുക്കൽ 1 [SameerM]

Comments

കോവിഡ്‌ ടെസ്റ്റിനിടയിലെ പരിചയം പുതുക്കൽ 1 [SameerM] · approved reader discussion

പൊന്നു.? • 12-06-2021 11:25

Kolaam...... Nalla Tudakam. Ennayirunnu ee story vaayikaan tudangiyath.....

????

?M-A-Y-A-V-I? • 03-05-2021 14:28

അടിപൊളി

rocky • 27-04-2021 15:32

SUPER ???????????
CONTINUE..............

SameerM • 27-04-2021 21:24

??

ചാക്കോച്ചി • 27-04-2021 11:06

മച്ചാനെ... സംഭവം ഉഷാറായിക്കണ്.... മികച്ചൊരു തുടക്കം.....ലതികാന്റിയെ കുറിച്ചു കൂടുതൽ അറിയാനായി കാത്തിരിക്കുന്നു.... ഇനിയങ്ങോട്ട് പേജ് കൂട്ടാൻ ശ്രമിക്കണം...കട്ട വെയ്റ്റിങ് ബ്രോ..

SameerM • 27-04-2021 12:40

തീർച്ചയായും..

Kallan madhavan • 27-04-2021 09:12

Nannayitund bro..nalla detail aayit ezhuthiyanu thanks..ingane thanne thudaranam ??., adhikam wait cheyikathe adutha partial ittolo?

SameerM • 27-04-2021 09:58

ഇതൊന്ന് എവിടെയെങ്കിലും പങ്കു വെക്കണം എന്നുണ്ടായിരുന്നു..ഒരു ആഗ്രഹം കൊണ്ട് മാത്രം എഴുതിയതാണ്..നിങ്ങളുടെ പ്രശംസകൾക്ക് നന്ദി...

അർജ്ജുൻ • 27-04-2021 08:56

നല്ല തീം ..
ഇങ്ങനെ ഡീറ്റൈൽ ആയിട്ടു വേണം എഴുതാൻ.

കൂടാതെ പേജ് കൂട്ടുക.

SameerM • 27-04-2021 09:56

രണ്ടാം ഭാഗം കൂടെ കുറച് പേജ് ഉണ്ടാവുളൂ..3 & 4 നിങ്ങൾകാവശ്യമായ രീതിക്കുള്ള എല്ലാം ഉണ്ടാവും..

പാഞ്ചോ • 27-04-2021 08:47

It's new!!
❤️

SameerM • 27-04-2021 09:55

thanx

Maalu • 27-04-2021 05:28

Puthiya theam

SameerM • 27-04-2021 06:52

thank you?

Triteya • 27-04-2021 00:48

Next bagam vegam idu

SameerM • 27-04-2021 02:39

ഉടനെ ഉണ്ടാവും

Triteya • 27-04-2021 00:48

Next bagam vegam idu

Shilpa • 26-04-2021 22:09

Nice story bro next part ine Katta waiting ❤️? are

SameerM • 26-04-2021 22:58

താങ്ക്സ്?

പാണൻ • 26-04-2021 19:54

കഥയൊക്കെ നന്നായിട്ടുണ്ട് ... പക്ഷെ  പകുതിക്ക്  ഇട്ടു  പോകരുത്  എന്നൊരു  അപേക്ഷയെ  ഉള്ളു ...

SameerM • 26-04-2021 20:17

എല്ലാ ഭാഗങ്ങളും എഴുതിയിട്ടുണ്ട്..തീർച്ചയായും പൂർത്തീകരിക്കും

Octopus ? • 26-04-2021 18:17

നന്നായിട്ടുണ്ട് ?
തുടരണം....
അടുത്ത ഭാഗം വേഗം ഉണ്ടാവും എന്ന് കരുതുന്നു.... ?

SameerM • 26-04-2021 20:17

ഉടനെ ഉണ്ടാവും

SameerM • 26-04-2021 21:46

ഉണ്ടാവും

എർത്തുങ്കൽ • 26-04-2021 17:23

തുടക്കം കൊള്ളാം ബ്രോ. പേജിന്റെ എണ്ണം കൂട്ടാൻ ശ്രമിക്ക്. അടുത്ത പാർട്ട്‌ ഉടനെ അപ്‌ലോഡ് ചെയ്യുമോ. പിന്നെ കുറച്ചു സ്പെല്ലിങ് മിസ്റ്റേക്ക് അത് ഒന്ന് ശ്രദ്ധിക്ക്.

SameerM • 26-04-2021 21:57

അടുത്ത പാർട് ഉടനെ ഉണ്ടാവും

Achu • 26-04-2021 17:16

പേജുകളുടെ എണ്ണം കൂട്ടിയാൽ നന്നായിരിക്കും
എന്തായാലും കഥ ഇഷ്ടപെട്ടൂ?

SameerM • 26-04-2021 20:16

ശെരിയാകാം

SameerM • 26-04-2021 20:18

ശെരിയാക്കാം

Sunee • 26-04-2021 16:58

കഥയുടെ തുടക്കം കൊള്ളാം , പേജ് കുറവായി തോന്നി, അടുത്ത ഭാഗം വേഗം ഇടണം പേജ് കൂട്ടി..

sameerM • 26-04-2021 20:15

ok bro