Chapter Title : കോവിഡ് ടെസ്റ്റിനിടയിലെ പരിചയം പുതുക്കൽ 6 [SameerM]
പകരം നാച്ചുറൽ ലൈറ്റ് തന്നെ ഉപോയിഗിക്കാൻ നോക്കാം, കാരണം അതിന്റെ ശെരിക്കുമുള്ള കളർ കിട്ടണം എന്നുണ്ടെങ്കിൽ അതാണ് നല്ലത്..അതാവുമ്പോ കസ്റ്റമറുടെ കയ്യിൽ കിട്ടുമ്പോൾ അത്ര വ്യത്യാസം തോന്നുകയില്ല...
നസീമ : ഓഹ് .. അപ്പൊ ഏതു സമയത്താണ് എടുക്കേണ്ടത്? ഉച്ചക്ക് ഒക്കെ ആണോ ??
സമീർ : അല്ല,രാവിലെയോ വൈകുന്നേരമോ മതിയാവും...പക്ഷേ രാവിലെ വെളിച്ചം ഒരേ ടോണിൽ കിട്ടും.. രാവിലെ ഇത്തക്ക് കുഴപ്പമില്ലെങ്കിൽ ഒരു 10 മണി ആവുമ്പൊ നമുക്ക് എടുത്തു തുടങ്ങാം..
നസീമ: സത്യം പറഞ്ഞ എനിക്ക് ഇതിനെ പറ്റി ഒരു ധാരണയും ഇല്ല.എനിക്കിത് നല്ല രീതിക് ഫോട്ടോ ഇട്ട് കസ്റ്റമറേ കിട്ടണം..ഉള്ള ആൾകാർ പോവാനും പാടില്ല...
സമീർ : എനിക്ക് മനസ്സിലായി. അങ്ങനെയാണെങ്കിൽ, നമുക്ക് രാവിലെ തന്നെ ഉറപ്പിക്കാം..പിന്നീട് നോക്കിയിട്ട് ശെരി ആയില്ലെങ്കിൽ സ്റ്റുഡിയോ ലൈറ്റുകളും മറ്റും അറേഞ്ച് ചെയ്ത് നോക്കാം...
നസീമ : ഓക്കേ.. അപ്പോ എന്ന വരാൻ പറ്റുന്നെ ??
സമീർ :വ്യാഴാഴ്ച 10 മണിക്ക് ഓക്കേ ആണോ ?
നസീമ : ഓക്കേ..അപ്പൊ അന്ന് നോക്കാം
അങ്ങിനെ കുറച്ചു ദിവസങ്ങൾക്ക് ശേഷമുള്ള അവരുടെ രാത്രി വർത്തമാനത്തിന് ഇടയിൽ സമീർ ഇതെല്ലാം ലതികയോട് വിശദീകരിച്ചു
ലതിക : അപ്പോൾ നീ അവളുടെ ഫ്ലാറ്റിൽ വന്നിട്ട് ഫോട്ടോ എടുക്കാൻ പോവുകയാണ്..അല്ലെ ??
സമീർ: അതെ, നീ തന്നെ അല്ലെ പറഞ്ഞെ സഹായിക്കാൻ ?
ലതിക: ഓഹ്..ആയിക്കോട്ടെ..മാന്യത കൈ വിടാതെ ഇരിക്കുക..പറഞ്ഞേക്കാം..(അവൾ ചെറിയ കോപത്തിൽ എന്ന പോലെ പറഞ്ഞു )
സമീർ: ഉവ്വാലോ.. ഞാൻ എപ്പോഴും അങ്ങനെ തന്നെ അല്ലെ.. ഇനി എന്തേലും കാണിച്ചാൽ
💬 Comments
View all comments