Chapter Title : കോവിഡ് ടെസ്റ്റിനിടയിലെ പരിചയം പുതുക്കൽ 7 [SameerM]
നസീമ പതിയെ എഴുന്നേറ്റ് മുന്നിലേക്ക് നടന്നു..ഗ്ലാസ് വേഗം കാലിയാക്കി അവൻ നസീമയെ പിന്തുടർന്ന് അവളുടെ വീടിന്റെ ഒരു മുറിയുടെ സൈഡിലേക്ക് പോയി...
അവൾ ആ മുറി തുറന്നു, അകത്തു നോക്കിയ സമീർ കണ്ട കാഴ്ച അവനെ അമ്പരിപ്പിച്ചു...
റൂമിന്റെ ഓരോ ഭാഗവും തിരഞ്ഞെടുത്ത വസ്ത്രങ്ങളാൽ മനോഹരമായി അലങ്കരിച്ചിരുന്നു.ശെരിക്കും ഒരു boutique പോലെ തന്നെ, നല്ല ലൈറ്റിംഗും എല്ലാം തന്നെ കൊണ്ട് മനോഹരമാക്കി, ഹാങ്ങറിൽ തൂക്കി ഇട്ടിരിക്കുന്ന ഡിസ്പ്ലേ ഡ്രെസ്സുളും,റാക്കുകളിൽ മടക്കി വച്ചിരിക്കുന്ന ഡ്രെസ്സുകളും ഒക്കെ..താഴെ കൊറിയർ ചെയ്യാൻ ആയി പാക്ക് ചെയ്തു വച്ചിരിക്കുന്ന കുറച് പാക്കറ്റുകളും..
അവന് അത് കണ്ടിട്ട് അവളെ പ്രശംസിക്കാതിരിക്കാൻ കഴിഞ്ഞില്ല.. "ഇതൊരു അടിപൊളി ഷോറൂം തന്നെ ഉണ്ടല്ലോ?"
വീടിനുള്ളിലെ ഒരു തുണിക്കട തന്നെ ആയിരുന്നു അത് ..അലമാരകളിൽ ഡ്രെസ്സുകൾ അടക്കി വച്ചിരിക്കുന്നു ,ഒരു തുറന്ന ലാപ്ടോപ്പ് സ്ക്രീനിന് സമീപം മേശപ്പുറത്ത് പകുതി അച്ചടിച്ച ടാഗുകൾ.എന്നിരുന്നാലും ഒരു തുള്ളി പൊടിയും ആ വാതിൽച്ചട്ടത്തിനപ്പുറത്തേക്ക് നീങ്ങാൻ ധൈര്യപ്പെട്ടില്ല.അത്രയ്ക്ക് വൃത്തി ആയി തന്നെ അവളതു നോക്കിയിരുന്നു..
അവൻ അവളെ നോക്കി പറഞ്ഞു "അപ്പോൾ ഇതാണ് ഇത്തയുടെ യുദ്ധക്കളം?"
നസീമ: "ആഹ്..വേണേൽ അങ്ങനേം പറയാം"
എല്ലാം കണ്ടപ്പോൾ നസീമ ഇതൊക്കെ ഈ രീതിയിൽ ആക്കി എടുക്കാൻ വർഷങ്ങളോളം ചെലവഴിച്ചിരിക്കണം എന്ന് സമീറിന് മനസ്സിലായി.
ശ്രദ്ധാപൂർവ്വം ക്യൂറേറ്റ് ചെയ്ത സാധനസാമഗ്രികൾ മുതൽ സൂക്ഷ്മമായ ലേബലുകളും ടാഗുകളും വരെ, ഇതെല്ലാം അവരുടെ വർഷങ്ങളുടെ അനുഭവത്തിന്റെ തെളിവാണ്.
"എന്തായാലും അടിപൊളി", ഒടുവിൽ അവൻ വീണ്ടും അവളെ നോക്കി പറഞ്ഞു.
നസീമ പുഞ്ചിരിച്ചു,അവൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും താൻ മിടുക്കിയാണെന്ന് അവൾക്കറിയാമായിരുന്നു.
അവൾ മറുപടി
💬 Comments
View all comments