0%

Chapter Title : കോയിൽലേഷൻ [Danmee]

Author : danmee Read All Parts 5.9K

ഏരിയയിൽ ഞങ്ങൾ  ഇരിക്കുക  ആണ്‌.  വിസിറ്റിംഗ് ടൈമിലോ  അല്ലെങ്കിൽ  എന്തെങ്കിലും  എമർജൻസി വരുക ആണെങ്കിലോ  ലിഫ്റ്റിൽ നിൽക്കുന്ന  സെക്യൂരിറ്റി വന്ന്  പറയും.  പിന്നെ  ഇവിടെത്തെ  വിസിറ്റിംഗ് ടൈം രാവിലെ  10 മണിക്ക്  ശേഷവും പിന്നെ  5 മണിക്ക്  ശേഷവും  ആയിരിക്കും.

" ഇവിടെ  ഇങ്ങനെ  ഇരിക്കാനാണോ  പ്ലാൻ........ അയാളുടെ  വേണ്ടപ്പെട്ടവരെ അറിയിച്ചു  നമ്മുക്ക്  പോകാം.......  സർജറി വേണ്ടിവന്നാൽ  കോൺസെന്റ് ഒപ്പിടാൻ  അവർ  വേണമല്ലോ "

" വേണ്ടാ  അയാൾ  പറഞ്ഞത്  അല്ലെ .... നമുക്ക്  വെയിറ്റ് ചെയ്യാം ........ അല്ലെങ്കിൽ  താൻ  പോണെങ്കിൽ പൊക്കോ. "

" ഞാൻ  പോകൻ പോകുകയാ  താനും  അയളുടെ ബന്ധുക്കളെ അറിയിക്കാൻ നോക്ക്... വീട്ടിൽ  അറിയിക്കേണ്ട എന്നല്ലേ  പറഞ്ഞത്  അയാളുടെ  ഫ്രണ്ട്സിനെ  വിളിച്ചു  നോക്ക് "

" ഹേയ്  വെണ്ട  അയാൾ  പറഞ്ഞത് അല്ലെ  .... അല്ലെങ്കിലും  ഞാൻ  കാരണം  അല്ലെ  അയാൾക്ക്  ഈ  ഗതി വന്നത്...... അയാൾ പറഞ്ഞിട്ട് വിളിച്ചു പറയാം "

" ഇനി  അയാളെ  കാണണമെങ്കിൽ  വൈകുന്നേരം ആകും.... അത് വരെ  ഇവിടെ  ഇരിക്കാൻ പോകുക ആണോ "

" അയാൾ  പറഞ്ഞ  ഫ്ലാറ്റ്  എവിടെ ആണ്‌... നമുക്ക്  അയാൾ  പറഞ്ഞത് പോലെ  അയാളുടെ  ഫോൺ റിസെറ്റ് ചെയ്യണ്ടേ? "

" എന്തിന്....  അയാൾക്ക്  വല്ലതും  പറ്റിയാൽ  ഒടുവിൽ  നമ്മൾ  തുങ്ങും "

" അതാ  എനിക്കും  പേടി.... അയാൾ  അവസാനമായി  പറഞ്ഞ  കാര്യം  അല്ലെ "

" നീ ഇങ്ങനെ  പേടിക്കണ്ട.... അയാൾ വീട്ടിൽ  അറിയാതെ  എന്തോ  ഒപ്പിക്കാൻ  വന്നതാ.... പിന്നെ  ഫോൺ ക്ലിയർ ചെയ്യാൻ

💬 Comments

View all comments