0%

Chapter Title : കോയിൽലേഷൻ [Danmee]

Author : danmee Read All Parts 4686

എന്ത് "

" തന്റെ കൂടെ  ഒറ്റക്ക്  ഇരിക്കുന്നത്  സേഫ്  അല്ല  എന്ന് "

" ഞാൻ  ഒരു  റേപ്പിസ്റ്റ് ഒന്നും അല്ല ....  ഈ  രണ്ട്  കേസും  ഇങ്ങോട്ട്  വന്നതാണ്  ............  അല്ല  ഞാൻ  ഇത്‌  ആരോടാ  ഈ  പറയുന്നത്..... നീ  വീട്ടുകാരെ  ഒളിച്ചു  എന്താ  ഇവിടെ  പരുപാടി "

" അത്  താൻ  എന്തിനാ  അറിയുന്നത് "

" അറിയണം  ഈ  കാലത്ത് പെണ്ണുങ്ങളെയാണ്  വിശ്വസിക്കാൻ പറ്റാത്തത്... പണി  ഏത് വഴിക്കാണ് വരുന്നത്  എന്ന്  പറയാൻ  പറ്റില്ല"

" ഞാൻ പ്രേശ്നകാരി ഒന്നുമല്ല "

" പിന്നെ നീ എന്താ  ഒളിക്കുന്നത് "

" ഒളിക്കാൻ  ഒന്നുമില്ല ....... ഞാൻ  ഇവിടെ  കോവളത്ത്  വന്നതാ "

" എന്തിന് "

" എന്റെ  ബോയ്ഫ്രണ്ടിനെ  കാണാൻ "

" ഹാ  ബെസ്റ്റ്  അപ്പൊ  നീയും  പരുപാടിക്ക്  വന്നതാ  അല്ലെ ഹാ ഹാ . എന്നിട്ട്  അവൾ  പുണ്യളാത്തി ചമയുന്നു......... എന്നിട്ട്  അവൻ  എവിടെ  "

" അവൻ  വന്നില്ല.... ഫ്രണ്ട്സുമായിട്ട്  എവിടെയോ  പോയി.... "

" നിന്നെ  ഒഴിവാക്കി അവൻ  കൂട്ടുകാരുടെ കൂടെ  പോയോ .... അത്  കള്ളം  ആയിരിക്കും  അല്ലെങ്കിൽ  അവൻ  നിന്നെ  പറ്റിക്കുന്നു "

" അല്ല  അവൻ  ഇന്ന്  രാവിലെ  എന്നെ വിളിച്ചിരുന്നു  വരില്ല എന്ന് പറയാൻ ... എല്ലാവർക്കും  ലീവ് കിട്ടിയപ്പോൾ  അവർ  എന്തോ  ട്രിപ്പ്  പ്ലാൻ ചെയ്തതാ........ ഞാൻ  ഇന്നലെ തന്നെ  വീട്ടിൽ  പറഞ്ഞിരുന്നു  അത്  പിന്നെ  മാറ്റിപറയണ്ട എന്ന് വിചാരിച്ചു  ഇങ്ങോട്ട്  വന്നതാ "

" ലവ്വർ എന്തിനും തയ്യാറായി  കൂടെ  വരാമെന്ന്  പറഞ്ഞിട്ടും അവൻ  പോയോ  അപ്പൊ  അവന് എന്തോ കുഴപ്പമുണ്ട് "

" കുഴപ്പം  എനിക്കാ "

" എന്ത്  കുഴപ്പം "

" ഒന്നും ഇല്ല  താൻ  ആ  ലാപ്പ് നോക്ക്  എന്നിട്ട്  നമുക്ക്  പോകാം "

" നീ വിഷയം  ഒന്നും  മാറ്റണ്ട  കാര്യം  പറ "

ഞാൻ  ഒരുപാട്  നിർബന്ധിച്ചപ്പോൾ  അവൾ  കാര്യം പറഞ്ഞു.

" ഞാനും  അവനും  കാണുമ്പോൾ 

💬 Comments

View all comments