Chapter Title : കോയിൽലേഷൻ [Danmee]
ഞാൻ സെക്സിൽ ഏർപെടുന്നത് അവർ അറിയാതെ വീഡിയോ എടുക്കും എന്നിട്ട് പിന്നിട് അത് കണ്ട് ഞാൻ എന്റെ കാമത്തിന് ശമനം വരുത്തും.......... ഇത് ഞാൻ പ്രോസസ്സ് ചെയ്യാതെ വെച്ചിരുന്നത് ആയിരുന്നു.... പക്ഷെ നീ അന്ന് എന്നെ വന്ന് കണ്ടപ്പോൾ ഉള്ള പേടികാരണം ഒരു പ്രതിരോധത്തിന് എടുത്ത് വെച്ചതാ...... ഇതിന് വേറെ കോപ്പി ഒന്നും ഇല്ല...... പിന്നെ ഇതിന്റ പേരിൽ എന്നോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ നാളെ ഈ വീടിന് പുറത്ത് വെച്ചു മാത്രം "
ഞാൻ എല്ലാം മൂളി കേട്ടു എങ്കിലും എനിക്ക് ഒന്നും മനസിലായില്ല . അയാൾ ആ ലാപ്ടോപ് എന്റെ കൈയിൽ തന്ന ശേഷം അവിടെ നിന്നും പോയി. ഞാനും അവളും പരസ്പരം നോക്കികൊണ്ട് ഡോർ അടച്ചു.
" എന്താ സംഭവം "
" ആ അറിയില്ല നോക്കാം "
ഞാൻ ആ ലാപ് തുറന്നു അതിൽ പ്രേതെകിച്ചു പാസ്സ്‌വേർഡ് ഒന്നും ഉണ്ടായിരുന്നില്ല. അതിന്റെ ആകെ ഒരു ഫോൾഡർ ആണ് ഉണ്ടായിരുന്നത് ഞാൻ അത് തുറന്നപ്പോൾ ഒരു വീഡിയോ ഫയൽ ആണ് . ഞാൻ അത് പ്ലേ ചെയ്‌തു. തുടക്കം കണ്ടപ്പോൾ എനിക്ക് ഒന്നും മനസിലായില്ല ആപ്പോൾ സംയുക്ത എന്റെ കയ്യിൽ പിടിച്ചു. പെട്ടന്ന് ഞാനും ഞെട്ടി. ഞാനും അവളുമാണ് ആ വിഡിയോയിൽ അന്ന് ഫ്ലാറ്റിൽ വെച്ച് നടന്ന ഞങ്ങളുടെ പ്രണയമുഹൂർത്തങ്ങൾ ആയിരുന്നു അതിൽ . ഞാൻ അത് ക്ലോസ് ചെയ്തുകൊണ്ട് കട്ടിലിൽ നിന്ന് എഴുന്നേറ്റു.
"ഇയാളെ ഞാൻ ഇന്ന് "
" വേണ്ടാ അയാൾ പറഞ്ഞത് കേട്ടില്ലേ "
" നീ എങ്ങനെയാ ഇത്ര കൂൾ അയി ഇരിക്കുന്നത്..... ഇത് എങ്ങാനും പുറത്ത് വന്നാൽ എന്താ സംഭവിക്കുന്നത് എന്ന് അറിയാമോ "
" ഇതിന് വേറെ കോപ്പി ഇല്ലെന്ന് അല്ലെ പറഞ്ഞത്....... പിന്നെ ഇതിൽ ഞാനും നിയുമല്ലേ....... പിന്നെന്തിനാ പേടിക്കുന്നത്.......... നമ്മൾ അതിന് ശേഷം കണ്ട് മുട്ടിയില്ലായിരുന്നു എങ്കിൽ ചിലപ്പോൾ ഞാൻ ഇത്ര കൂൾ ആയിരിക്കുമെന്ന് എനിക്ക് തോന്നില്ല....... ഇത് ഇപ്പോൾ നമ്മൾ ഒരുമിച്ച് അല്ലെ നമ്മൾ എന്തിനാ പേടിക്കുന്നത്............ ഹ് ഹ് ഇത് പുറത്ത്
💬 Comments
View all comments