Chapter Title : കോയിൽലേഷൻ [Danmee]
കത്ത് ഇരിക്കുക ആയിരുന്നു. പെട്ടെന്ന് നാഥാസ്വരത്തിന്റെ ആകാംപടിയോടെ അവളെയും കൊണ്ട് ഞങ്ങളുടെ ബന്ധുക്കൾ മണ്ഡപത്തിലേക്ക് വന്നു. അവർ അവളെ എന്റെ അടുത്ത് ഇരുത്തി .. പൂചാരി ഞങ്ങളുടെ കല്യാണത്തിന് വേണ്ട ഒരുക്കങ്ങൾ തുടങ്ങി അപ്പോൾ അവൾ എന്റെ ചെവിയിൽ പറഞ്ഞു.
" ഐ തിങ്ക് ഐ ആം പ്രെഗ്നന്റ് "
ഞാൻ ഞെട്ടി അവളെ നോക്കി.
" അതിന് ശേഷം എനിക്ക് ഇതുവരെ മെൻസസ് വന്നിട്ടില്ല "
" കൺഫോം ചെയ്തില്ലേ "
" കല്യാണ തിരക്ക് അല്ലായിരുന്നോ... നിന്നോട് പറഞ്ഞിട്ട് ചെയ്യാം എന്ന് വെച്ചു "
" ഉണ്ടെങ്കിൽ എന്ത് ചെയ്യാം ........... കളയണോ "
" നീ അന്ന് പറഞ്ഞത് ഓകെ കാര്യം ആയിട്ട് ആണോ "
" ആ "
" അങ്ങനെ അല്ലെങ്കിൽ ഡിവേഴ്സിനൊന്നും ഞാൻ നിൽക്കില്ല .... തലകടിച്ചു കൊല്ലും ഞാൻ "
" അപ്പൊ "
" അച്ഛൻ ആകാൻ ഒരുങ്ങിക്കോ "
പെട്ടെന്ന് നാഥാസ്വരം കൊഴുത്തു . പൂചാരി താലി എടുത്ത് എന്റെ കൈയിൽ തന്നു.
" കെട്ടിക്കോ "
ഞാൻ താലി അവളുടെ കഴുത്തിനു നേരെ കൊണ്ട് വന്നു. കെട്ടട്ടെ എന്നർത്വത്തിൽ അവളെ നോക്കി. അവൾ കെട്ടിക്കോ എന്ന് തലയാട്ടി.
💬 Comments
View all comments