0%

Chapter Title : കോഴിക്കോടൻ ഹലുവകൾ 1 [സൂഫി]

Author : Kambikathakal Read All Parts 2.9K

പറച്ചിൽ “

“അത് കരീമെ ഡോക്ടറെ കാണിക്കാൻ ഇനിയും കുറെ സമയമുണ്ടല്ലോ ആ നേരം കൊണ്ട് ഓൾക് ഹസി മോളെ വീട്ടിൽ പോയി വരട്ടേന്ന് “ ബാവുക്ക അത് പറഞ്ഞതും റംല അയാളുടെ ബാക്കിൽ നിന്നും കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു അത് മനസ്സിലാക്കിയ കരീം തല കുലുക്കി

“ആ അതാ നല്ലത്‌ ബാവുക്ക ഇവിടെ ഇനിയും സമയമുണ്ടല്ലോ ഞാൻ അവരെ ആക്കിട്ടു വരാം ഇങ്ങളെ ടോക്കൺ വിളിക്കാൻ ആവുമ്പോയേക്കും ഞാൻ വരാം എന്നിട്ട് ഡോക്ടറെ കാണിചിട്ട് നമുക്ക് അവിടെ കേറി നമുക്ക് തിരിച്ചു പോവാം “

“മ്മ് ഞാനും അതാ ആലോചിച്ചത് ഇജ്ജ് എന്നാ നേരം വൈകാതെ അവളെ അവിടെ കൊണ്ടാക്കി പോര്‌ “ ഇത് കേട്ടതും റംലയുടെ മുഖത്ത് സന്തോഷം വിടർന്നു ഈ ഒരു അവസരത്തിന് വേണ്ടിയാണ് മോളെ കാണാനെന്നും പറഞ്ഞു വണ്ടിയിൽ ഇവിടെ വരെ വന്നത് തന്നെ ബാവുക്കയുടെ സമ്മതം കിട്ടിയതും കരീംക്ക വേഗം വണ്ടി തിരിച്ചു റംല നിശ്കളങ്ക മുഖത്തോട് കൂടി വന്നു വണ്ടിയുടെ പിൻ സീറ്റിൽ കയറി ഇരുന്നു ഒരു 5കിലോ മീറ്റർ ദൂരം മാത്രമെ ഉള്ളു അവിടെ നിന്നും ഹസീനയെ കെട്ടിച്ച വീട്ടിലേക്കുള്ളു അവിടെ ആകെ ഉള്ളത്‌ പ്രായമായ അവളുടെ അമ്മായിയുമ്മ മാത്രമാണ് പിന്നെ അവളുടെ മക്കളും എന്തായാലും വണ്ടി മെയിൻ റോഡിലേക്കു കടന്നതും റംല പിറകിലൂടെ കരീമിക്കയെ കെട്ടി പിടിച്ചു

“റംല ഇയ്യ് ഒന്ന് അടങ്ങി നിക്ക് വണ്ടി ഒന്ന് ഒതുക്കട്ടെ “

“ഹാവു എന്തായിരുന്നു പോരാൻ നേരം മനുഷ്യനെ കളിയാക്കാൻ ഉഷാർ “

“അത് പിന്നെ

💬 Comments

View all comments