Chapter Title : കോഴിക്കോടൻ ഹലുവകൾ 1 [സൂഫി]
കുണ്ടിയുടെ ഇളക്കം കണ്ട് അവൾക്ക് ചിരി വന്നു അവൾ പതിയെ കരീമിക്കയുടെ അടുത്തേക്ക് നീങ്ങി ചെവിയിൽ പറഞ്ഞു
“നല്ല ആളാ എത്രണ്ണം തീർന്നു “ ഇളകി ചിരിച്ചു കൊണ്ട് അവൾ അടുക്കള ഭാഗത്തേക്ക് അയാളെയും കൂട്ടി നടന്നു ഉമ്മ ബാത്‌റൂമിൽ കയറി എന്ന് ഉറപ്പ് വരുത്തിയ ഹസീന അടുക്കള വാതിൽ അടച്ചു കൊണ്ട് വിറക് പുരയിലേക് കയറി ചുറ്റുപാടും ആരുമില്ലെന്ന് ഉറപ്പ് വരുത്തിയ കരീംക്ക അവൾക് പിറകെ അങ്ങോട്ട് കയറി കുറെ നാളുകൾക്കു ശേഷം തൻറെ കള്ള കാമുകനെ ഒറ്റക്ക് കിട്ടിയ സന്തോഷത്താൽ അവൾ അയാളെ നാണത്തോടെ നോക്കി ചിരിച്ചു അവളുടെ നോട്ടം കണ്ടയാൾ അവളെ വാരി പുണർന്നു
“മുത്തെ ഹസി മോളെ എത്രനാളയെടി നിന്നെ ഒന്ന് കണ്ടിട്ട് “
“ഹ്മ്മ് നല്ല ആളാ കാണുമ്പോഴുള്ള ഈ സോപ്പിങ് മാത്രെ ഉള്ളു എത്ര വെട്ടം ഞാൻ വിളിച്ചിട്ടുണ്ട് ഒന്നിങ് വരാൻ വേണ്ടി “ അവൾ പരിഭവം പറഞ്ഞു
“എടി നിനക്കറിയാലോ നിന്റെ വാപ്പാക്ക് ഞാൻ ഇല്ലാതെ ഒരു കാര്യവും നടക്കൂലാന്ന് മൂപ്പരെ കണ്ണ് വെട്ടിച്ചു ഇത്രയും ദൂരം വരാൻ പറ്റാത്തൊണ്ടല്ലേ “
“മ്മ് ഞാൻ ഇല്ലങ്കിൽ എന്താ ഇങ്ങൾക് അവിടെ വേറെയും ആൾകാർ ഉണ്ടല്ലോ “ അവൾ ആക്കി കൊണ്ട് ചിരിച്ചു
“ഒന്ന് പോടീ ഈ മൊഞ്ചത്തിനെ പോലത്തെ ആരേലും ഉണ്ടോ “
“അപ്പോ ന്റെ ഉമ്മച്ചിയേക്കാളും ഉണ്ടോ ഞാൻ ? “
“അവൾ പ്രായമായില്ലേ നീ ഇപ്പോയും മൊഞ്ചത്തി അല്ലെ “
“മ്മ് മതി മതി സോപ്പിട്ടത് ഉമ്മ വരുന്നതിന് മുൻപ് വേഗം നോക്ക് “
💬 Comments
View all comments