Chapter Title : കോഴിക്കോടൻ ഹലുവകൾ 1 [സൂഫി]
“
“ദെ മനുഷ്യാ നിങ്ങൾ കല്യാണം സൽക്കാരം എന്ന് പറഞ്ഞു നാട് ചുറ്റാൻ പോയ ഞാൻ ഇവിടെ ഒറ്റക്കാണെന്നുള്ള വല്ല ചിന്തയും ഉണ്ടോ നിങ്ങൾക്ക് “ അവൾ കള്ള പരിഭവം നടിച്ചു
“ന്റെ പോന്നെ നിനക്കു അറിയാലോ മുരുകൻ അത്രക്ക് നിർബന്ധിച്ചോണ്ടാ അവന് നാട്ടിൽ നമ്മള് മാത്രമല്ലേ ഒരു കൂട്ടായി ഉള്ളത് അവന്റെ മോളെ കല്യാണം പറയുമ്പോ എങ്ങിനെയാ പോവാതിരിക്ക “
“മ്മ് എന്നാലും കല്യാണം കഴിഞ്ഞാൽ ഒന്നു വേഗം വന്നൂടെ ഞാൻ ഇവിടെ ഒറ്റക്കാണെന്ന് വല്ല ചിന്തയും ഉണ്ടോ “
“എടി ഞാൻ നാളെ അങ് എത്തില്ലേ നിന്റെ എല്ലാ പരിഭവവും അങ് തീർത്തേക്കാം നീ എന്തായാലും നാളെ പണിക്ക് പോവണ്ട “
“ഒന്ന് പോ ഏട്ടാ മനുഷ്യനെ കൊതിപ്പിക്കാതെ “
“ഓ പിന്നെ അപ്പോയെക്കും കൊതിയായ എന്റെ മുത്തിന് തല്ക്കാലം ഞാൻ ഒന്ന് തീർത്തു തന്നാലോ “
അവരുടെ രണ്ടു പേരുടെയും സംഭാഷണം കേട്ട് കുളിര് കോരി നിൽക്കുകയാണ് ഷംന ഈ പ്രായത്തിലും രണ്ടാളും നല്ല പ്രണയിനികൾ ആണെന്ന് ഓർത്തപ്പോൾ തൻറെ ഭർത്താവിനോട് അവൾക് പുച്ഛം തോന്നി
“ഇപ്പോ നിങ്ങൾ എന്ത് ചെയ്യാനാ ഈ ഫോണിലൂടെ “
“അതൊക്കെ ഉണ്ട് ഞാൻ വിഡിയോ കാൾ ചെയ്യാം നീ എടുക്ക് “ അത് കേട്ടതും ഷംന അത് വേണ്ടന്ന് ആഗ്യത്തിൽ പറഞ്ഞു
“അയ്യോ അത് വേണ്ട ചേട്ടാ ആരെങ്കിലും കേറി വന്നാലോ ചേട്ടൻ ഫോണിലൂടെ പറഞ്ഞു തന്നാ മതി “
“എന്നാ നീ നിന്റെ ആ മുലയൊന്ന് അയച്ചു താടി ചേട്ടൻ ഒന്ന് മൂടാകട്ടെ “
💬 Comments
View all comments