Chapter Title : കോഴിക്കോടൻ ഹലുവകൾ 2 [സൂഫി]
മൂസ ഹാജി നാട്ടിൽ അറിയപ്പെടുന്ന കാരണവരാണ് പണം കൊണ്ട് ബാവുക്കയുടെ അത്രക്ക് ഇല്ലെങ്കിലും അവരുടെ കുടുംബ മഹിമയും ചെക്കന്റെ സ്വഭാവവും ബാവുക്കാക് നന്നായി ഇഷ്ടപ്പെട്ടു എന്തായാലും അടുത്ത ദിവസം തന്നെ പെണ്ണും ചെക്കനും കണ്ട് സംസരികട്ടെ എന്നും പറഞ്ഞാണ് അവിടെ നിന്നും ഇറങ്ങിയത്
സമയം 10 കഴിഞ്ഞു നസീറ അര മണിക്കൂർ ആയി ബസ് സ്റ്റോപ്പിൽ അയാളുടെ വിളിയും കാത്തു നിൽക്കുന്നു രാവിലെ വിളിക്കമെന്ന് പറഞ്ഞതാണ് അതാണ് രാവിലെ തന്നെ വീട്ടിൽ നിന്നും ഉമ്മയോട് കള്ളം പറഞ്ഞു ഇറങ്ങിയത് ഇനി എന്ത് ചെയ്യും വീട്ടിലേക്കു ഇപ്പോ തന്നെ തിരിച്ചു പോയാൽ ഉമ്മാക്ക് വല്ല സംശയവും തോന്നിയാലോ അവൾ ഓരോന്ന് ആലോചിച്ചു കൂട്ടി എന്തായാലും ഏറെ നേരം ബസ് കാത്തു നിൽക്കുന്നത് ശരിയല്ല ചുറ്റിലും ഉപ്പയുടെ പരിചയക്കാരുണ്ട് എന്തായാലും ഒന്ന് ഹൈ ലൈറ്റ് മാളിൽ പോയി കറങ്ങി വരാമെന്നും കരുതി അടുത്ത ബസ്സിൽ തന്നെ കയറി അവൾ യാത്രയായി …
ശാന്ത വരാത്തത് കാരണം ഷംനയും ഷഹാനയും ഒരുമിച്ചാണ് വീട്ടിലെ പണികൾ എല്ലാം തീർത്തത് റംല ആണെങ്കിൽ വെള്ളിയാഴ്ച ഭയങ്കര ഭക്തി കൂടുതലാണ് അത് കൊണ്ട് അടുക്കള ഭാഗത്തേക്ക് വരില്ല എന്തായാലും കളിയും ചിരിയുമായി രണ്ടാളും അടുക്കളയിലെ പണികൾ വേഗം തീർത്തു ഷഹാനക്ക് ആണേൽ ലൈസെൻസ് എടുക്കാൻ ഉപ്പ സമ്മതിച്ചതിന്റെ സന്തോഷവും എന്തായാലും ചോറ് കയിച്ച ഉടനെ ഡ്രൈവിംഗ് സ്കൂളിൽ പോകനുണ്ടെന്നും പറഞ്ഞു ഷഹാന വേഗം കുളിക്കാനായി പോയി ഷംനയും പണിയെല്ലാം കഴിഞ്ഞു കുളിക്കാനായി റൂമിലേക്കു നടന്നു റൂമിൽ എത്തിയ അവൾ ഫോണെടുത്തു ശാന്തയെ ഒന്ന് വിളിച്ചു നോക്കി
💬 Comments
View all comments