Chapter Title : കോഴിക്കോടൻ ഹലുവകൾ 3 [സൂഫി]
കട്ടിലിൽ നിന്നും എണീറ്റ് കരീമിക്കന്റെ തോളിലൂടെ കൈകൾ ചുറ്റി നിന്നു
“ബാപ്പാ എന്നെ ഒന്ന് പിടിക്കണേ “ ആ സ്ത്രീ കേൾക്കനാണെന്നവണ്ണം പറഞ്ഞു കൊണ്ട് അയാളുടെ മാറിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു കരീമിക്ക അവളെ തന്നിലേക്ക് കൂടുതൽ ചേർത്തു പിടിച്ചു കൊണ്ട് കാറിലേക്ക് നടന്നു
കാറിലെ എസിയിൽ ഇരുന്നിട്ട് പോലും ഷഹാന വിയർത്തൊലിച്ചു അവൾ കരീമിക്കന്റെ മുഖത്തു നോക്കാൻ നാണം തോന്നി
“എന്താ ഷാനു മോളെ ഒന്നും മിണ്ടാത്തത് “
“ഒന്നൂലിക്ക ഇങ്ങൾ ആരോടും പറയരുത് ട്ടോ “
“അത് ഇജ്ജ് പേടിക്കണ്ട ഷാനു മോളെ ഞാൻ ആരോടും പറയൂല “
“മ്മ് “
“നിന്റെ വേദന മാറിയോ “
“ഇല്ല അപ്പോയെക്കും ആ ചേച്ചി വന്നില്ലേ “
“നിനക്ക് മാറ്റണോ വേദന “
“ആഹ് എങ്ങിനെ ഇക്കാ മാറ്റി താരോ ന്റെ ഉമ്മയുടെ ഒക്കെ വേദന മാറ്റുന്ന ആളല്ലേ “ അവൾ എങ്ങിനയക്കൊയോ പറഞ്ഞൊപ്പിച്ചതും കരീമിക്ക ഒന്ന് ഞെട്ടി അയാൾ ബ്രേക്കിൽ അറിയാതെ കാലമർത്തി പോയി
“മോളെ അത് ഞാൻ …” വാക്കുകൾ കിട്ടാതെ അയാൾ വിയർത്തു
“ഇക്ക ഇങ്ങള് ഒന്നും ഒളിക്കണ്ട എനിക്ക് എല്ലാം അറിയാം കാലങ്ങളായി നിങ്ങളുടെ എല്ലാ കള്ളത്തരവും എനിക്കറിയാം “
“മോളെ ഞാൻ കാല് പിടിക്കാം ആരോടും പറയരുത് പ്ലീസ് “ അയാൾ ബാവുക്കയെങ്ങാനും അറിഞ്ഞാലുള്ള അവസ്ഥ ഓർത്തു കൊണ്ട് പേടിയോടെ പറഞ്ഞു
“ഇക്കാ ഇങ്ങൾ പേടിക്കണ്ട ഞാൻ ആരോടും പറയുന്നില്ല പക്ഷെ എനിക്ക് ….”
“എന്ത് വേണം മോളെ പറ നിനക്കു എന്ത് വേണം “
“എന്റെ ഉമ്മാക്ക്
💬 Comments
View all comments