0%

Chapter Title : കോഴിക്കോടൻ ഹലുവകൾ 3 [സൂഫി]

Author : Kambikathakal Read All Parts 2.2K

ഇരുത്തം കണ്ട് അവൾ പതിയെ പിന്നെലേക്ക് നീങ്ങി ഇരുന്നു അയാളുടെ ചുടു നിശാസം തൻറെ പിൻ കഴുത്തിൽ അടിച്ചപ്പോൾ അവളിൽ ഇക്കിളി പൂണ്ടു തഴമ്പിച്ച കൈകൾ അവളുടെ മൃദുലമായ കൈകളിൽ വെച്ചു കൊണ്ട് അവളെ പഠിപ്പിക്കാൻ തുടങ്ങി കളിയും ചിരിയുമായി രണ്ടാളും സമയം പോയതറിഞ്ഞില്ല വെളിച്ചം നന്നായി പടർന്നതും അന്നത്തെ പഠനം അവസാനിപ്പിച്ചു

“എങ്ങനെ ഉണ്ട് ഷാനു മോളെ വളരെ ഈസി അല്ലെ “

“ഞാൻ വിചാരിച്ച അത്രക്ക് എളുപ്പം ഒന്നുമല്ലട്ടോ “

“അതൊന്നും കുഴപ്പമില്ല ഇന്ന് ആദ്യ ദിവസമായതോണ്ടാണ് രണ്ടീസം കൊണ്ട് ഫുള്ള് റെഡിയാവും “

“മ്മ് ആയ മതിയായിരുന്നു “

“ഇജ്ജ് ബേജാറാവേണ്ട ഈ കരീംക്ക ഒക്കെ റെഡിയാക്കി തരും “

“എന്നിട്ടാണോ ഇന്ന് ഒരു കിലോമീറ്റർ അരികിൽ ഇരുന്നത്? “

“അത് പിന്നെ ആരേലും കണ്ട് വന്നാൽ മോശല്ലേ “

“ഓഹ് പിന്നെ ഈ നേരം വെളുക്കാൻ കാലത്തു ഈ തൊടിയിൽ ആര് വരാനാണ് എന്നെ എല്ലാം പഠിപ്പിക്കാൻ വേണ്ടിയല്ലേ ഇങ്ങളോട് ഈ നേരത്തു വരാൻ പറഞ്ഞത് “ അവൾ എന്തോ അർഥം വച്ചത് പോലെ പറഞ്ഞു

അത് കേട്ടതും കരീമിക്കന്റെ മനസ്സിൽ ലഡു പൊട്ടി പെണ്ണ് വീഴുന്ന ടൈപ്പാണ് ഒരു അവസരത്തിനായി കാത്തു നിൽക്കാണു എന്തായാലും ഈ ഹലുവ വൈകാതെ തിന്നാനാകുമെന്ന പ്രതീക്ഷയിൽ അയാൾ അവളോടപ്പം ബാവുക്കയുടെ വീട്ടിലേക് നടന്നു

“ആ കരീമെ എന്തായി ഓള് പഠിച്ച വല്ലതും “

“ഓള് രണ്ടീസം കൊണ്ട് തന്നെ പഠിക്കും ഓൾക് ആദ്യം ഡ്രൈവിംഗ് അറിയുന്നതല്ലേ “ കരീമിക്കന്റെ പ്രശംസ കേട്ടതും അവൾ പുഞ്ചിരിച്ചു

💬 Comments

View all comments