0%

Chapter Title : കോഴിക്കോടൻ ഹലുവകൾ 4 [സൂഫി]

Author : Kambikathakal Read All Parts 2.6K

“

“എന്നെ കളിയാക്കുവാണോ ചേട്ടൻ “

“അല്ലെടി മോളെ സത്യായിട്ടും ഞാൻ ഒരുപാട് ആഗ്രഹിച്ചതാ “

“മ്മ് ചേട്ടൻ ഒരുപാട് ബുദ്ധിമുട്ടിയോ ഇവിടെ എത്താൻ നന്നായി വിയർത്തല്ലോ “

“അതൊന്നും സാരല്യാടി മുത്തെ എന്റെ മുത്തിന് വേണ്ടി അല്ലെ “
“മ്മ് “ അവൾ നാണത്തോടെ ചിരിച്ചു

“അല്ലാ ഇങ്ങനെ സംസാരിച്ചിരിക്കാനാണോ ഞാൻ കഷ്ട്ടപെട്ടു ഇവിടെ വരെ എത്തിയത് ഇങ് വാ മുത്തെ “

അവളെ കെട്ടി പിടിച്ചു കൊണ്ട് അയാൾ ആ ബെഡിലേക്ക് മറിഞ്ഞു ഇളകി ആടുന്ന ആ സ്പ്രിങ് കിടക്കയിൽ അവൾ ചിരിച്ചു കൊണ്ട് അയാളുടെ മാറിലേക്ക് ചാഞ്ഞു അയാൾ അവളെ ബെഡിൽ മലർത്തി കിടത്തി തലയിൽ ഉണ്ടായിരുന്ന കറുത്ത ഷാൾ കട്ടിലിന്റെ തായേക്ക് എറിഞ്ഞു പാറി പറക്കുന്ന അവളുടെ മുടിയിലകൾ രണ്ടു വശത്തേക്കും ആക്കി കൊണ്ടയാൾ അവളുടെ കവിളിൽ ചുംബനങ്ങൾ നൽകി അവൾ അയാളുടെ സ്നേഹ ചുംബനങ്ങൾ ഏറ്റു വാങ്ങി കൊണ്ട് പാതിയടഞ്ഞ കണ്ണുമായുമായി മലർന്ന് കിടന്നു അയാൾ അവളുടെ കണ്ണിലും കവിളിലും മൂക്കിലുമെല്ലാം ചുംബനങ്ങൾ നൽകി കൊണ്ട് അവളെ ഉത്തേജിപ്പിച്ചു അവളുടെ ഇളം ചുവപ്പാർന്ന ചുണ്ടുകൾക്ക് മുകളിലൂടെ അയാളുടെ കറുത്ത വിരലുകൾ ഇഴഞ്ഞു എന്തിനോ വേണ്ടി ദാഹിക്കുന്നത് പോലെ അവളുടെ തക്കാളി ചുണ്ടുകൾ വിറ കൊണ്ടു അവളുടെ കണ്ണിലും കവിളിലും ചുംബനങ്ങൾ നൽകി കൊണ്ട് അയാളുടെ കറുത്തിരുണ്ട ചുണ്ടുകൾ അവളുടെ വിറകൊള്ളുന്ന പവിയ ചുണ്ടുകൾക്ക് മുകളിൽ തൊട്ടതും അവളൊന്ന്‌ കണ്ണ് തുറന്ന് അയാളെ നാണത്തോടെ നോക്കി അയാൾ പതിയെ ആ ചോര ചുണ്ടുകൾ വായിലേക്ക് ആവാഹിച്ചു കൊണ്ട് പതിയെ കവിളിൽ തലോടി

💬 Comments

View all comments