Chapter Title : കോഴിക്കോടൻ ഹലുവകൾ 4 [സൂഫി]
ന്റെ ഉമ്മാക്ക് പെരുന്നാൾ ആവുമല്ലോ ഇക്കാ “ അവൾ പതിയെ അയാളുടെ കാതിൽ പറഞ്ഞു കൊണ്ട് ചിരിച്ചു
“ഒന്ന് പോ ഹസി മോളെ ഇപ്പോ അങ്ങിനെ ഒന്നുമില്ല “
“മ്മ് മ്മ് നടക്കട്ടെ നമുക്കറിഞ്ഞൂടെ ഇങ്ങളെ “ അവൾ ചിരിച്ചു കൊണ്ട് അകത്തേക്ക് നടന്നു . അവൾക്കറിയില്ലലോ ഇന്ന് അവളുടെ ഉമ്മയെക്കാൾ ആഘോഷം അനിയത്തിക്ക് ആണെന്ന് എന്തായലും അയാൾ മാളിയേക്കൽ തറവാട്ടിലേക്ക് വണ്ടി തിരിച്ചു ….
ഷംന ഇത്തവണ വീട്ടിൽ എത്തിയപ്പോൾ പതിവിലും സന്തോഷവതി ആയിരുന്നു അത് കണ്ട് അവളുടെ ഉമ്മാക്കും വല്യ സന്തോഷമായി പലപ്പോയും വീട്ടിൽ വരുമ്പോൾ ഒരു പ്രസരിപ്പുമില്ലാത്ത ആളിതാ വളരെ സന്തോഷത്തോടെ നിൽക്കുന്നു അവളുടെ ഈ മാറ്റം കണ്ട് അവളുടെ അനിയത്തി സഹലക്കും അത്ഭുതം തോന്നി എപ്പോഴും വീട്ടിൽ നിക്കാൻ വരുമ്പോൾ മ്ലാനമായി നിൽക്കുന്ന ഇത്താത്ത ഇത്തവണ വന്നത് നല്ല സന്തോഷത്തിലാണ് . അവളുടെ വീട്ടിൽ ഉമ്മയും ബാപ്പയും അനിയത്തിയും ഒരു നാത്തൂനുമാണ് ഉള്ളത് ഒരു അനിയനും ചേട്ടനും സൗദിയിലാണ് നാത്തൂൻ രണ്ട് ദിവസം മുൻപ് അവളുടെ വീട്ടിൽ നിക്കാൻ പോയി ഇപ്പോ വീട്ടിൽ ഉപ്പയും ഉമ്മയും അനിയത്തിയും മാത്രമാണുള്ളത് അനിയത്തി പ്ലസ്ടുവിന് പഠിക്കുന്നു പഠിക്കാൻ വല്യ മടിച്ചി ആയത് കൊണ്ട് പ്രായം 18 ആയിട്ടും പ്ലസ്ടു എത്തിട്ടുള്ളു അവൾ ഷംനയുടെ ഒരു അച്ചടി പതിപ്പ് തന്നെയാണ് സഹലയും എന്തായാലും ഷംനക്ക് അവളെ വലിയ കാര്യമാണ് വരുമ്പോയെല്ലാം അവൾക്ക് ഡ്രസ്സ് വാങ്ങാനായി ക്യാഷ് കൊടുക്കും ഇപ്പോ കുറച്ചു കാലമായി അവളൊരു ഐ ഫോൺ വേണമെന്ന് പറയുന്നു എന്തായാലും പ്ലസ് ടു പാസായാൽ വാങി
💬 Comments
View all comments