Chapter Title : കോഴിക്കോടൻ ഹലുവകൾ 4 [സൂഫി]
കള്ളി നീ ഒരുങ്ങി നിൽക്കാനല്ലെ “
“മ്മ് ഉമ്മയെ വേഗം ഉറക്കണം ട്ടോ “
“അത് ഞാനേറ്റു മോളെ “ ഡ്രൈവിങ്ങിൽ ആയതോണ്ട് കൂടുതൽ സംസാരിക്കാതെ അവൾ ഫോൺ വെച്ചു
ഷംന ഭക്ഷണം കഴിച്ചു വേഗം തന്നെ മുകളിലേ റൂമിലേക്ക് നടന്നു മക്കളെ രണ്ടാളും ഉമ്മയുടെ കൂടെ കിടക്കാൻ പോയി പിന്നാലെ വരുന്ന അനിയത്തി സഹലയെ കണ്ട് അവൾ നെറ്റി ചുളിച്ചു
“"അല്ലെദി സഹല നിനക്ക് ഉറക്കമൊന്നുമില്ലേ “
“ഞാൻ ഉറങ്ങാൻ പോവാണ് ഇത്ത ഞാൻ ഇപ്പോ മുകളിലെ റൂമിൽ അല്ലെ കിടത്തം “
“അതെന്നാണ് നീ ഇങ്ങൊട്ട് മാറിയത് നീ തായെ അല്ലെ കിടന്നിരുന്നത് “ അവൾ മുകളിൽ കിടന്നാൽ തൻറെ പദ്ധതി പാളും എന്ന ഭയത്താൽ അവളോട് ചോദിച്ചു
“അത് കുറെ ആയി താത്ത “
“മ്മ് എന്നാ വന്ന് കിടക്കാൻ നോക്ക് “ കൂടുതൽ ചോദ്യങ്ങൾ ചോദിച്ചു അവൾക്ക് സംശയം വരുത്തേണ്ട എന്ന് വിചാരിച്ചു ഷംന അവളെ ഉറങ്ങാനായി വിളിച്ചു അവൾക്ക് ആകെ ആശോസം ഉറങ്ങിയാൽ ഇടി പൊട്ടിയാലും അറിയാത്ത ആളാണ് അതോണ്ട് കൂടുതൽ പേടിക്കേണ്ട എന്നാലും ഉള്ളിൽ ഭയം ഇല്ലാതില്ല വൈകുന്നേരം തന്നെ വീട്ടിലെ പഴയ കോണി എടുത്തു മുറ്റത്തിന്റെ മതിലിൽ ചാരി വെച്ചിട്ടുണ്ട് തൻറെ കള്ള കാമുകന് വേണ്ടി കടന്ന് വരാൻ
സമയം 10 കഴിഞ്ഞു ഷാനു മോള് നേരത്തെ കിടക്കാണെന്നും പറഞ്ഞു റൂമിലേക്ക് പോയത് കാരണം റംല വേഗം തന്നെ ലൈറ്റെല്ലാം അണച്ചു അപ്പുറത്തെ വീട്ടിൽ എല്ലാം ആളുകൾ കിടന്നു തുടങ്ങിയിരുന്നു എല്ലായിടത്തും ഇരുട്ട് നിറഞ്ഞിരുന്നു ഷഹാന റൂമിൽ
💬 Comments
View all comments