Chapter Title : കോഴിക്കോടൻ ഹലുവകൾ 5 [സൂഫി]
നേരത്താണ് സുബൈദ ഉമ്മാനെ കാണാൻ വീട് വരെ പോവാനുണ്ടെന്ന് പറഞ്ഞത് കഴിഞ്ഞ ദിവസം കരീമിക്കയോട് സമ്മതവും വാങ്ങിയിരുന്നു പക്ഷെ നസീറക്ക് ഉമ്മയുടെ പ്ലാനിങ് നന്നായി അറിയാവുന്നത് കൊണ്ട് തന്നെ അവൾ വരുന്നില്ലന്ന് പറഞ്ഞു മനപ്പൂർവം ഒഴിഞ്ഞു മാറി രണ്ട് ദിവസമായിട്ട് ഉമ്മയുടെ കളിയെല്ലാം കണ്ട് ഭ്രാന്ത് പിടിച്ചു നിൽക്കുന്ന അവൾ റിൻസിയുടെ അപ്പാപ്പന്റെ വിളിയൊന്നും രണ്ട് ദിവസമായി കാണാത്തതു കാരണം അവൾ രണ്ടും കൽപിച്ചു അവളുടെ വീട് വരെ പോകാൻ തീരുമാനിച്ചു ഉമ്മ സുബൈദ പോയതിന് പിന്നാലെ തന്നെ അവൾ ഉപ്പയോട് കൂട്ടുകാരിയുടെ വീട് വരെ പോവുകയാണെന്നും പറഞ്ഞു വീട്ടിൽ നിന്നുമിറങ്ങി ബസ്റ്റോപ്പിൽ എത്തിയ അവൾ പർദ്ദയിട്ട് നിൽക്കുന്ന അവളുടെ ഉമ്മ ഒരു ചുവന്ന കാറിൽ കയറി പോവുന്നത് ദൂരെ നിന്നും കണ്ടു അവൾ വേഗം തന്നെ അടുത്തു വന്ന ബസിൽ തന്നെ കയറി റിൻസിയുടെ വീട് ലക്ഷ്യമാക്കി യാത്രയായി പോവുന്ന വഴി റിൻസിയുടെ നമ്പറിൽ വിളിച്ചു നോക്കിയെങ്കിലും നമ്പർ പരിധിക്ക് പുറത്താണെന്ന സന്ദേശമാണ് ലഭിച്ചത് എന്തായാലും നസീറ രണ്ടും കല്പിച്ചു അവളുടെ വീട്ടിലേക്ക് പോയി ..
ഏറെ വൈകിയാണ് ഷഹാന ഉറക്കത്തിൽ നിന്നും ഉണർന്നത് ശരീരമാസകലം നല്ല വേദന ഉണ്ടായിരുന്നു അഴിഞ്ഞു കിടക്കുന്ന വസ്ത്രങ്ങൾ അണിഞ്ഞു അവൾ ബെഡിൽ നിന്നും എണീക്കുമ്പോൾ അവൾ മുന്നിലെ കണ്ണാടിയിൽ തൻറെ രൂപം കണ്ട് അവളുടെ മുഖത്തു നാണത്താൽ പൊതിഞ്ഞ ഒരു ചിരി വിടർന്നു കരീംക്കയുടെ കൈക്കരുത്തിൽ ഞെരിഞ്ഞമർന്ന തൻറെ ഇളം മേനിയിൽ അവൾ കണ്ണുകൾ പായിച്ചു ആകെ ചുവന്ന് നിൽക്കുന്നു മേനിയാകെ മുലയിലും തുടയിലുമാകെ ചുവന്ന പാടുകൾ കാണാനുണ്ട്
💬 Comments
View all comments