0%

Chapter Title : കോഴിക്കോടൻ ഹലുവകൾ 5 [സൂഫി]

Author : Kambikathakal Read All Parts 1.8K

ആന്റി “

“അവരിനി വൈകുന്നേരമേ വരു അവിടെ തോട്ടത്തിൽ പണിക്കാർ ഉണ്ട് അങ്ങോട്ട് പോയതാ നിനക്കു കുടിക്കാൻ എന്താ വേണ്ടത് “

“ഒന്നും വേണ്ട ആന്റി “

“അത് പറഞ്ഞാല് ശരിയാവൂല ഞാൻ ലൈം ഉണ്ടാക്കാം നീ ഇവിടെ ഇരിക്ക് “ അതും പറഞ്ഞു റോസി ആന്റി അടുക്കളയിലേക്ക് പോയി അവൾ സോഫയിലിരുന്നു വനിതയുടെ മാഗസിൻ എടുത്തു പേജുകൾ മറിച്ചു നോക്കി പക്ഷെ അവളുടെ മനസ്സിലേക്ക് നേരത്തെ കണ്ട കാഴ്ചകളായിരുന്നു മുഴുവൻ

“എന്താണ് ആലോചിച്ചു നിൽക്കുന്നത് ന്നാ ഇത് കുടിക്ക് “ തൻറെ ചിന്തകളെ മുറിച്ചു കൊണ്ട് ലൈമും പിടിച്ചു തൻറെ മുന്നിൽ നിൽക്കുന്ന ആന്റിയെ കണ്ട് അവൾ ഒന്ന് വിളറിയ ചിരി ചിരിച്ചു

“എന്താ നീ ഇങ്ങനെ വിയർക്കുന്നത് ഒരുപാട് നേരെയോ വന്നിട്ട് കുറെ നേരം പുറത്തു നിന്നോ “

“ഞ ഞാൻ ഇപ്പോ വന്നതെ ഉള്ളു ആന്റി”

“മ്മ് നല്ല ചൂടാണ് പുറത്തു ഞാൻ ഒന്ന് ബാത്‌റൂമിൽ കയറി വന്നപ്പോയെക്കും ആകെ വിയർത്തു “ സോഫയിലിരിക്കിന്ന പാത്രങ്ങൾ ചുരുട്ടി പിടിച്ചു കൊണ്ട് അവൾ വീശിക്കൊണ്ട് പറഞ്ഞു നസീറ മൂളികൊണ്ട് ലൈം കുടിച്ചു ഗ്ലാസ്സ് കൊടുക്കാനായി തല ഉയർത്തിയപ്പോൾ അവളൊന്ന്‌ ഞെട്ടി ആന്റിയുടെ നൈറ്റിയുടെ സിബ് പാതി തുരന്നിരികുന്നു മുലച്ചാൽ നന്നായി വെളിയിൽ കാണുന്ന അവസ്ഥയാണ് പക്ഷെ അവർ ഇതൊന്നും അറിയാത്ത പോലെ ഇരിക്കുന്നു നസീറ ഇടം കണ്ണിട്ട് പതിയെ നോക്കി നിൽകുമ്പോൾ പെട്ടെന്ന് റോസി ആന്റിയുടെ കണ്ണുകൾ പരസ്പരം ഉടക്കി

“എന്തെ എന്തു പറ്റി മോളെ എന്താ ഇങ്ങനെ നോക്കുന്നെ മോള് നേരത്തെ എന്തെങ്കിലും

💬 Comments

View all comments