കൊഴിഞ്ഞു വീണ ഇതൾ

📝 Ongoing

👁 20397 views ❤ 277 likes 💬 21 comments

❤ കൊഴിഞ്ഞു വീണ ഇതൾ ❤
Kozhinjuveena ethal Author : Anjana Anju

ഞാൻ അപ്പു ......എന്റെ വീട് ഒരു മലയോര പ്രദേശത്താണ്. അതു കൊണ്ടുതന്നെ അടുത്തു അടുത്തു വീടുകൾ വളരെ കുറവാണ്. ഞാൻ എന്റെ അച്ഛനമ്മമാർക്ക് ഒറ്റ മകനാണ്. എന്നാൽ എന്റെ വളരെ അടുത്തുള്ള അയൽക്കാരി ആണ് അഞ്ജലി ചേച്ചി. ചേച്ചിക്കു അച്ഛനമ്മ കൂടാതെ ഒരു അനുജത്തിയും ഉണ്ട് അഞ്ജന അവളും ഞാനും ഒരേ ക്ലാസ്സിലാണ് പഠിക്കുന്നത്. ഇനി കഥയില്ലേക്ക് വരാം എന്റെ അച്ഛനും അഞ്ജലി ചേച്ചിയുടെ അച്ഛനും KSEB ജോലിക്കാരാണ്. അതും അടുത്തുള്ള ഒരു ഡാമിൽ. അതുപോല്ലേ തന്നെ എന്റെ അമ്മയും ഇവരുടെ അമ്മ തുളസി ചേച്ചിയും പട്ടണത്തിൽ ഒരു തുണിക്കടയിലാണ് ജോലിക്ക് പോകുന്നത്. ഞാൻ പഠിക്കാൻ വളരെ മോശമായതിനാൽ എന്നെയും അഞ്ജുവിനെയും പഠിപ്പിക്കുന്നത് അഞ്ജലി ചേച്ചിയാണ്. ചേച്ചി പഠിക്കുന്നത് ഡിഗ്രി ലാസ്റ്റ് ഇയർ ആണ്. പിന്നെ പഠിക്കാൻ മിടുക്കിയും കാണാൻ നല്ല സുന്ദരിയുമാണ് കണ്ടാൽ അനുപമ പരമേശനെ വാർത്തു വെച്ചപോല്ലേയാണു. ഒരു വ്യത്യാസം മാത്രം ചേച്ചിടെയും അനുജത്തിയുടെയും കണ്ണുകൾ പൂച്ചകണ്ണാണുന്നു മാത്രം. എപ്പോഴും നല്ല ചൂടില്ലായിരിക്കും ചേച്ചി. എനിക്ക് അവരെ നല്ല പേടിയും ഇഷ്ടവുംമല്ലായിരുന്നു. ഓരോ കാര്യങ്ങൾ കണ്ടെത്തി തല്ലും പിന്നെ ഒടുക്കത്തെ ഉപദേശവും. ഞങ്ങൾ ഇരു കുടുംബവും ഒരു കുടുബം പോലെയാണ് ജീവിച്ചിരുന്നത്. ഒരു ദിവസം ഞാൻ പതിവു പോലെ ക്ലാസ്സ്‌ കഴിഞ്ഞു അവുടെ വീട്ടിൽ ഞാനും അഞ്ജുവും പഠിക്കാനിരുന്നു ഒപ്പം ചേച്ച

📚 Chapters

1 published

Related Stories

💬 Comments

View all comments