Chapter Title : കോഴിപ്പോരും സിസിലിമോളുടെ വരവും 1 [Dino]
അമീർ വീമ്പടി തുടങ്ങി.
ഞാൻ : ആഹ്… ഈ ആനയെ ഞങ്ങൾ ഒരു ദിവസം മലർത്തിയടിക്കും.
ഞാൻ തമാശ രീതിയിൽ പറഞ്ഞു.
അമീർ : ഹും… നടന്നതു തന്നെ.
അമീർ അൽപ്പം പരുക്കത്തോടെ പറഞ്ഞു.
അമ്മ : ആഹ്… ഇനി രണ്ടാളും വഴക്കടിക്കണ്ട. അമീറിന് പറ്റിയ ഒരു എതിരാളിയെ ചേച്ചി പറയട്ടേ?
അമീർ : ഹും… ആരാ ചേച്ചീ? ആരായാലും നോ പ്രോബ്ലം… എൻറെ വാപ്പ മൂസ ആകാഞ്ഞാൽ മതി.
അമ്മ : ഹി ഹി….. ഹേയ് മൂസക്കയല്ലടാ…
അമീർ : പിന്നെ… പിന്നെ ആരാ ചേച്ചീ?
അമ്മ : അതുണ്ട് പറയാം… പക്ഷേ നിങ്ങൾ കളിക്കാൻ കൂട്ടണം. പറ്റോ?
അമീർ : ആ കാര്യം ഞാൻ ഏറ്റു. ചേച്ചി ആളെ പറ വേഗം…
അമ്മ : ഈ ഞാൻ തന്നെ. എന്താ…
അമീർ : അയ്യേ വിജിയേച്ചിയോ?
അമ്മ : ഹും എന്താ…
അമീർ : ഹേയ് ഒന്നും ഇല്ല. എന്നാലും….
"അമ്മ : ഒരു എന്നാലുമില്ല. നാളെ കളിക്കാൻ നേരം ആരേയും വിളിക്കണ്ട. ചിന്നനും വാഴത്തോട്ടത്തിലേക്ക് വരണ്ട. അവിടെ ഞാനും അമീറും മാത്രം മതി. പിന്നെ നമ്മൾ മൂന്നു പേരും മാത്രമെ ഈ കാര്യം അറിയാൻ പാടുള്ളൂ എന്ന് സത്യം ചെയ്യ്…"
അങ്ങനെ ഞങ്ങൾ രണ്ടു പേരും എൻറെ അമ്മയോട് സത്യം ചെയ്തു. ശേഷം അമീർ തൻറെ വീട്ടിലേക്ക് പോയി.
അന്ന് രാത്രി എനിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല.
നാളെ രാവിലെ എൻറെ അമ്മ വിജിയും തടിയൻ അമീറും തമ്മിൽ നടക്കാൻ പോകുന്ന ഗുസ്തി
💬 Comments
View all comments