ക്രിക്കറ്റ് കളി 13 [Amal SRK]
📝 Ongoing
👁 1374564 views ❤ 490 likes 💬 187 comments
പുതിയ വായനക്കാർ ഈ കഥയുടെ അധ്യാഭാഗങ്ങൾ വായിച്ചതിന് ശേഷം മാത്രം തുടർന്ന് വായിക്കുക.
ക്രിക്കറ്റ് കളി 13
Cricket Kali Part 13 | Author : Amal SRK | Previous Part
എനി അടിയില്ല… വെടി മാത്രം...
----------
സമയം വൈകുന്നേരം 5 മണി. അഭിയും, മനുവും, വിഷ്ണുവും, നവീനും, രാഹുലും കൂടെ കിച്ചുവിന്റെ വീട്ടുവളപ്പിൽ ക്രിക്കറ്റ് കളിക്കാനെത്തി.
" മനു നി കിച്ചുവിനെ ഒന്ന് വിളിച്ചു നോക്കിട്ട് ഇന്ന് കളിക്കാൻ വരുന്നുണ്ടോയെന്ന്… ചോദിക്ക്. "
നവീൻ മനുവെ നോക്കികൊണ്ട് പറഞ്ഞു.
" അവൻ എനി നമ്മുടെ കൂടെ കളിക്കാൻ വരാൻ ചാൻസ് ഇല്ല… "
മനു പറഞ്ഞു.
" എന്തായാലും നീയൊന്ന് വിളിച്ചു നോക്ക്.. "
" ശെരി.. "
മനു പോക്കറ്റിൽ നിന്നും ഫോണെടുത്ത് കിച്ചുവിനെ വിളിച്ചു.
ട്രീ.. ട്രീ..
കിച്ചുവിന്റെ ഫോൺ ശബ്ദിച്ചു.
ഫോൺ എടുത്തു നോക്കി.
മനുവാണ് വിളിക്കുന്നത്.
കിച്ചു ഫോൺ അറ്റന്റ് ചെയ്തു.
" ഹലോ.. "
" ഹലോ.. കിച്ചു… ഞങ്ങൾ ഇവിടെ എത്തി. നീ കളിക്കാൻ വരുന്നില്ലേ…? "
മനു ചോദിച്ചു.
" മം.. ഞാൻ ഇപ്പൊ വരാം.. "
കിച്ചു പറഞ്ഞു. ശേഷം ഫോൺ കട്ട് ചെയ്തു.
" അവൻ എന്താ പറഞ്ഞെ..? "
അഭി ചോദിച്ചു.
" അവൻ വരുന്നുണ്ടെന്ന് പറഞ്ഞു… "
മനു മറുപടി നൽകി.
" നീ പുളുവടിക്കുന്നതല്ലല്ലോ..? "
വിഷ്ണു ചോദിച്ചു.
" അല്ലടാ… അവൻ ഇപ്പൊ വരും. "
" എന്നാലും.. കഴിഞ്ഞതെല്ലാം മറന്നി
💬 Comments
View all comments