0%

Chapter Title : ക്രിക്കറ്റ് കളി 14 [Amal Srk] [Climax]

Author : amal Read All Parts 2307

വിളിച്ചിപ്പോൾ ഞാൻ ഫോൺ അറ്റന്റ് ചെയ്തില്ലല്ലോ.. ആ സമയം ആരുമറിയാതെ രഹസ്യമായി എടുത്തതാ ഈ വീഡിയോ. എന്നെ തല്ലി ചതിച്ച്.. എന്റെ കൂട്ടുകാരെന്ന് പറയുന്ന തെണ്ടികളുടെ കൂടെ…. "

അവന് ബാക്കി പറയാൻ കഴിഞ്ഞില്ല.

" ഇത് അച്ഛനെ അറിയിച്ചോ…? "

അവൾ കോപത്തോടെ ചോദിച്ചു.

" ഇല്ല… എനിക്ക് കുറച്ച് കാര്യങ്ങൾ കൂടി നിന്നോട് പറയാനുണ്ട്. "

കിച്ചു നടന്ന സംഭവങ്ങളെല്ലാം അവളോട് പറഞ്ഞു.

ഏട്ടൻ പറഞ്ഞതൊക്കെ കേട്ടപ്പോൾ അവൾക്ക് സങ്കടവും ദേഷ്യവും തോന്നി. നിറഞ്ഞ കണ്ണുകളോടെ അവൾ കിച്ചുവിനെ നോക്കി.

" ഏട്ടൻ എന്ത് കൊണ്ട് ഇത് ഇത്രയും കാലം എന്നോടും, അച്ഛനോടും മറച്ചുവച്ചു…? "

" നമ്മുടെ കുടുംബത്തിന് വേണ്ടി… ഞാനൊരു അവസരം കൂടി അമ്മയ്ക്ക് കൊടുത്തു… എല്ലാം അവസാനിപിച്ച് നല്ലൊരു അമ്മയാകുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷെ എനിക്ക് തെറ്റി. "

കിച്ചു പറഞ്ഞു തീരുന്നതിനു മുൻപേ വീണ ദേഷ്യത്തോടെ പറഞ്ഞു : ശെരിക്കും പറഞ്ഞാൽ… ഏട്ടനൊരു മണ്ടനാ…. ഭൂലോക മണ്ടൻ… സ്വന്തം കണ്മുന്നിൽ ഇത്രയൊക്കെ നടന്നിട്ടും ഒന്നിനും പ്രതികരിക്കാതെ… ച്ചേ…

സ്വന്തം അനിയത്തിയുടെ അവഗണന കൂടിയായപ്പോൾ അവനത് സഹിക്കാനായില്ല.

" നീ പറഞ്ഞത് ശെരിയാ… ഞാനൊരു മണ്ടനാ… ലോക മണ്ടൻ. ഒരു സ്വാതന്ത്ര്യവുമില്ലാതെ വീട്ടിലെ ബ്രോയിലർ കോഴിയെ പോലെ വളർന്ന എനിക്ക് ഇത്രയൊക്കെ ചെയ്യാനേ പറ്റു, ഇങ്ങനെയൊക്കെ ചിന്തിക്കാനുള്ള ബുദ്ധിയേ ഉള്ളു. "

അവൻ സ്വയം പഴിച്ചു.

ഈ സമയം അവിടെ അല്പം പ്രായമുള്ള ചെറുപ്പക്കാരൻ വന്നു.

" എന്താ.. രണ്ടുപേരുടെയും മുഖം വീർതിരിക്കുന്നത്..? "

ചെറുപ്പക്കാരൻ സംശയത്തോടെ ചോദിച്ചു.

വീണ തന്റെ കണ്ണ് തുടച്ച് കിച്ചുവിനെ നോക്കികൊണ്ട് പറഞ്ഞു : എനിക്ക് ഏട്ടനോട് ഒരു പ്രധാപെട്ട കാര്യം പറയുന്നെണ്ടെന്ന് പറഞ്ഞിരുന്നതല്ലേ…

ഇത് ശ്രീജിത്ത്‌ ( ചെറുപ്പക്കാരനെ കാണിച്ചുകൊണ്ട് പറഞ്ഞു ) ഞങ്ങള് തമ്മിൽ ഇഷ്ടത്തിലാ…

അത് കേട്ട് കിച്ചു അവന്റെയും, അവൾടെയും മുഖത്തേയ്ക്ക് മാറി,മാറി നോക്കി.

" അപ്പൊ എന്റെ കാര്യം ഇത്രയും നീരാമായിട്ടും നീ ഏട്ടനോട് പറഞ്ഞിരുന്നില്ലേ…? ഞാൻ വിചാരിച്ചു ഞങ്ങടെ റിലേഷന്റെ കാര്യമറിഞ്ഞ് ഏട്ടനും, അനിയെത്തിയും കൂടി വഴക്ക്

💬 Comments

View all comments