ക്രിക്കറ്റ് കളി 2 [Amal SRK]

📝 Ongoing

👁 803939 views ❤ 413 likes 💬 35 comments

ക്രിക്കറ്റ് കളി 2
Cricket Kali Part 2 | Author : Amal SRK | Previous Part

ഈ കഥയുടെ ആദ്യ ഭാഗത്തിന് നിങ്ങൾ നൽകിയ പ്രോത്സാഹനത്തിന് നന്ദി.****

രാത്രി.
പുസ്തകം അടച്ചുവച്ചതിന് ശേഷം കിച്ചു മുറിവിട്ട് ഹാളിലേക്ക് വന്നു.
സുചിത്ര ഹാളിൽ ഇരുന്ന് ടീവി കാണുകയാണ്.

" നിന്റെ പഠിത്തം കഴിഞ്ഞോ...? "

സുചിത്ര അൽപ്പം ദേഷ്യത്തോടെ ചോദിച്ചു.

" ഇല്ല അമ്മേ.. എനി ചോറുണ്ടതിന് ശേഷം പഠിക്കാം..."

" നീ പഠിക്കാൻ ചെന്നിട്ട് അധികം സമയമൊന്നുമായിട്ടിലായല്ലോ... അപ്പോഴേക്കും വിശപ്പ് തുടങ്ങിയോ..? സമയം കൂട്ടാനുള്ള അവന്റെ ഓരോ അടവ്... "

സുചിത്ര കുത്തി കുത്തി പറഞ്ഞു.

" അടവല്ലാ അമ്മേ... ശെരിക്കും എനിക്ക് നല്ല വിശപ്പുണ്ട്... "

" ആഹ് ശെരി. ചോറും കറിയും ഡൈനിങ്ങ് ടേബിളിൽ വച്ചിട്ടുണ്ട്. അവിടുന്ന് എടുത്തു കഴിച്ചോ... "

സുചിത്ര ടീവിയിൽ തന്നെ ശ്രദ്ധ കെന്ധ്രികരിച്ചു.

" അമ്മ വിളംബിത്താ... "

സുചിത്ര മുഖം കൂർപ്പിച്ചുകൊണ്ട് കിച്ചുവിനെ നോക്കി.

" ഞാൻ ഇവിടെ ടീവി കാണുന്നത് നിനക്ക് കണ്ടൂടെ. പോത്ത് പോലെ വളർന്നു എന്നിട്ടും അവനവനു കഴിക്കാനുള്ള ആഹാരം ഒറ്റകെടുത്തു കഴിക്കാൻ ചെക്കന് മടി. "

പിന്നെ അവൻ ഒന്നും മിണ്ടിയില്ല.
മുഖം താഴ്ത്തികൊണ്ട് ഡൈനിങ്ങ് ടേബിളിൽ ചെന്നിരുന്നു.

ട്രി... ട്രി...

സുചിത്രയുടെ ഫോൺ റിങ് ചെയ്തു.
അവൾ ഫോൺ അറ്റന്റ് ചെയ്തു.

" ഹലോ... രാജേഷേട്ടാ... കഴിഞ്ഞ വെള്ളിയാഴ്ച എന്തെ വിളിക്കാഞ്ഞത്...? "
സുചിത

📚 Chapters

1 published

Related Stories

💬 Comments

View all comments