Chapter Title : ക്രിക്കറ്റ് കളി 3 [Amal SRK]
"
ബീന ടീച്ചർ വിളിച്ചു.
" എന്താ ചേച്ചി..? "
സുചിത്ര ചോദിച്ചു.
" സുചിത്രെ.. നീ ഈ ലോകത്തെ കാണുന്നത് മറ്റൊരു രീതിയിലാണ്... നിന്റെ കാഴ്ചപ്പാടുകളൊക്കെ വളരെ മോശമാണ്... "
പെട്ടന്ന് സുചിത്രയുടെ മുഖത്തെ തെളിച്ചം മാറി.
" അതെന്താ ചേച്ചി അങ്ങനെ പറയുന്നേ...? "
" നിനക്ക് ലക്ഷ്വറി ലൈഫിനോടാണ് താല്പര്യം. അങ്ങനെ ജീവിക്കുന്നതിലൂടെ എല്ലാം തികഞ്ഞു എന്നാണ് നിന്റെ വിശ്വാസം. "
" എന്തെ... അങ്ങനെയല്ലേ...? "
സുചിത്ര ചോദിച്ചു.
" അങ്ങനെയല്ല... "
ബീന പറഞ്ഞു.
ഈ സമയം വിഭവങ്ങളുമായി സപ്ലയെർ അവിടെയെത്തി. മേശയിൽ എല്ലാം നിരത്തിവച്ചു.
സൂപ്പ് സ്പൂണ് കൊണ്ട് കോരി കുടിച്ചതിന് ശേഷം സുചിത്ര ചോദിച്ചു : എന്താ ചേച്ചി നേരെത്തെ അങ്ങനെ പറയാൻ കാരണം...?
" ഞാൻ നിന്നെക്കുറിച്ചു മനസ്സിലാക്കിയത് സത്യമാണ്. ആർഭാടപരമായ ജീവിതമാണ് സന്തോഷകരമെന്നാണ് നീ ധരിച്ചുവച്ചിരിക്കുന്നത്... അത് തീർത്തും തെറ്റാണ്... ആ കാഴ്ചപ്പാട് നീ ആദ്യം മാറ്റണം. "
" എന്താ ചേച്ചി ഇങ്ങനെയൊക്കെ പറയുന്നേ...? എല്ലാവരും ആഗ്രഹിക്കുന്നതല്ലേ.. ഇങ്ങനെയൊക്കെ ജീവിക്കാൻ.. "
" അതൊക്കെ ശെരിയായിരിക്കാം ഒരു പരിതി വരെ. പക്ഷെ യെഥാർതത്തിൽ സന്തോഷം തരുന്ന ഒരുപാട് കാര്യങ്ങളുണ്ട്. നീ അതൊക്കെ മിസ്സ് ചെയ്യുന്നുണ്ട്. നേരത്തെ തന്നെ ഞാൻ ഒരു ചെറിയ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കാമെന്ന് നിന്നോട് പറഞ്ഞു. പക്ഷെ ആ ഹോട്ടൽ ചെറുതായത് കൊണ്ട് നീ അവിടെനിന്നും ആഹാരം കഴിച്ചില്ല. എന്നാൽ യഥാർത്ഥത്തിൽ അവിടെനിന്നും കിട്ടുന്ന ആഹാരത്തിന്റെ രുചിയുടെ ഒരംശം പോലും ഈ ഹോട്ടലിലെ ആഹാരത്തിന് ഉണ്ടാവില്ല. അതുപോലെ തന്നെയാണ് നിനക്ക് സെക്സിനോടുള്ള കാഴ്ചപ്പാടും.
നിന്റെ ഭർത്താവിൽ നിന്നും കിട്ടുന്നതാണ് ഏറ്റവും ഉത്തമമായ ലൈഗിഗ സുഖമെന്ന് നീ തെറ്റിദ്ധരിച്ചിരിക്കുകയാണ്. എന്നാൽ അങ്ങനെയല്ല... ആ കാര്യങ്ങൾ എങ്ങനെ നിനക്ക് പറഞ്ഞു മനസ്സിലാക്കി തരണമെന്ന് എനിക്കറിയില്ല... പക്ഷെ നീ മനസ്സിലാക്കണം. നീ ഇതുവരെ ചിന്തിച്ചു വച്ചിരിക്കുന്നതൊക്കെ തെറ്റാണെന്ന്. "
ബീന തന്റെ മനസ്സ് തുറന്നു പറഞ്ഞു.
സുചിത്രയ്ക്ക് എന്ത് പറയണമെന്ന് അറിയില്ല. ഒരു നിമിഷം അവൾ നിശബ്ദയായി നിന്നു.
" ചേച്ചി ഇതിനെക്കുറിച്ചൊക്കെ നമ്മുക്ക്
💬 Comments
View all comments