0%

Chapter Title : ക്രിക്കറ്റ് കളി 4 [Amal SRK]

Author : amal Read All Parts 1412
കൈയിൽ കൊടുത്തു. ശേഷം കിണറ്റിലേക്ക് ഇറങ്ങാൻ തയ്യാറായി. " സൂക്ഷിക്കണം കേട്ടോ...? " സുചിത്ര മുന്നറിയിപ്പ് നൽകി. " സൂക്ഷിച്ചോളാം... " അതും പറഞ്ഞ് അവൻ കിണറ്റിലേക്ക് ഇറങ്ങി. ഒരോ പടിയും ചവിട്ടി, ചവിട്ടി അവൻ താഴേക്ക് ഇറങ്ങി. അത്ര വലിയ ആഴമൊന്നുമില്ല കിണറ്റിന്. പെട്ടന്ന് തന്നെ വെള്ളം തൊട്ടു. വെള്ളത്തിന്റെ ചെറിയ ചലനം കാരണം തൊട്ടി കുറച്ച് നടുവിലേക്ക് നീങ്ങാൻ തുടങ്ങി. അതികം നീങ്ങാൻ അനുവദിച്ചു കൂടാ.. ഇപ്പൊ എടുക്കന്നതാണ് ഉത്തമം. കൈ കൊണ്ട് എത്തി പിടിക്കാൻ നോക്കി. അയ്യോ... പറ്റണില്ല. തൊട്ടി കുറച്ചുകൂടെ ദൂരേക്ക് നീങ്ങി. എനി ഒരു വഴിയേയുള്ളു. പക്ഷെ ഇത്തിരി റിസ്ക്ക് ആണ്. എന്തായാലും കിണറ്റിൽ ഇറങ്ങിയില്ലേ റിസ്ക്ക് എടുക്കുക തന്നെ. വലതു കാല് നീട്ടി തൊട്ടി വിരലിൽ കുളത്തുവാൻ നോക്കി. പിടി വിട്ടു. ബ്ലും...... അഭി കിണറ്റിലേക്ക് വീണു. അത് കണ്ട് സുചിത്ര തലയിൽ കൈവച്ചു പോയി. തോട്ടിയെടുക്കാൻ നോക്കിട്ട് ഇവനിപ്പോ വെള്ളം ചീത്തയാക്കി. ഏതായാലും കുളിച്ചു എനി നീന്തി കേറാം. " നിന്നോട് ഞാൻ സൂക്ഷിക്കണമെന്ന് പറഞ്ഞതല്ലേ... " അവൾ ഉറക്കെ പറഞ്ഞു. " പടിമ്മലിൽ ഭയങ്കരം വഴുക്കാ.. പിടി വിട്ടു പോയി. " വെള്ളത്തിൽ കിടന്നുകൊണ്ട് അവൻ പറഞ്ഞു. ശേഷം തൊട്ടി എടുത്ത് മുകളിലേക്ക് എറിഞ്ഞു കൊടുത്തു. സുചിത്ര അത് പിടിച്ചു. അഭി പടിയിൽ പിടിച്ചു പിടിച്ച് മുകളിലേക്ക് കയറി. " ആകെ മൊത്തം നനഞ്ഞല്ലോ...?" ബാത്‌റൂമിലുള്ള തോർത്ത്‌ അവന് കൊടുത്തു. അവൻ തല നന്നായി തുടച്ചു. ഇത്തിരി കഷ്ടപ്പാട് ആണെന്ന് അറിഞ്ഞിട്ടും അഭി സഹായിക്കാൻ മനസ്സ് കാണിച്ചല്ലോ. സുചിത്രയ്ക്ക് അവനോട് ചെറിയ സോഫ്റ്റ്‌കോർണർ തോന്നി. " നനഞ്ഞിരിക്കുവല്ലേ... ആ ബനിയനും, ബർമുടയും ഊരിതാ ഞാൻ വാഷിംഗ്‌ മിഷ്യനിൽ ഇട്ട് ഉണക്കി തരാം... " സുചിത്ര പറഞ്ഞു. " അയ്യോ... വേണ്ട ചേച്ചി. എനിക്ക് വേഗം പോകണം... ടുർണമെന്റ് ഉള്ളതാ... " തല തോർത്തികൊണ്ട് പറഞ്ഞു.
" അങ്ങനെ പറഞ്ഞാൽ ശെരിയാവില്ല. ഈ നനഞ്ഞ വേഷത്തിലാണോ നീ ടുർണമെന്റി ന് പോകുന്നത്...? പനി പിടിക്കും. നീ അതിങ്ങു ഊരി

💬 Comments

View all comments