0%

Chapter Title : ക്രിക്കറ്റ് കളി 4 [Amal SRK]

Author : amal Read All Parts 1369
കൊണ്ടിരുന്നു. അത് കണ്ട് ബീനയ്ക്ക് എന്തോ പന്തികേട് തോന്നി. " നീ എന്തിനാ ഇങ്ങനെ ചാനൽ മാറ്റി കളിക്കുന്നെ...? ഏതേലും ഒന്ന് വെക്കടി... " ബീന പറഞ്ഞു. ദേഷ്യത്തോടെ അവൾ ടീവി ഓഫ് ചെയ്തു. ബീന, മകളെ രുക്ഷമായി നോക്കി. " എന്താ... മോളെ ഈ കാണിച്ചേ...? നീ എന്തിനാ ടീവി ഓഫ് ചെയ്തത്...? " മകൾ ദേഷ്യത്തോടെ മൗനം തുടർന്നു. " ഞാൻ നിന്നെ വന്നപ്പോ മുതല് ശ്രദ്ധിക്കുവാ... നിനക്ക് എന്താ പറ്റിയെ...? " ബീന ചോദിച്ചു. " അമ്മേ...അച്ഛൻ പറഞ്ഞത് സത്യമാണോ...? " അവൾ ഗൗരവത്തോടെ ചോദിച്ചു. " നീ എന്താ ഈ പറയുന്നേ...? അച്ഛൻ നിന്നോട് എന്ത് പറഞ്ഞൂന്നാ...? " ബീന ഒരല്പം ഭയത്തോടെ ചോദിച്ചു. " നിങ്ങള് തമ്മിൽ അകലാനുണ്ടായ കാരണം അച്ഛൻ പറഞ്ഞു. " നീതു, ബീനയുടെ മുഖത്തു നോക്കാതെ പറഞ്ഞു. മകൾ പറഞ്ഞത് കേട്ട് ബീനയുടെ നെഞ്ച്ഒന്ന് പിടഞ്ഞു. ഒരു ഞെട്ടലോടെ മകളെ നോക്കി. നീതു ഇപ്പോഴും തന്റെ മുഖത്തു നോക്കുന്നില്ല. " എനിക്ക് ഇപ്പൊ നിങ്ങളെ അമ്മയെന്ന് വിളിക്കാൻ തന്നെ അറപ്പാണ്. അത്രയും വൃത്തികെട്ട സ്ത്രീയാണ് നിങ്ങൾ. എന്റെ പാവം അച്ഛനെ ചതിക്കാൻ നിങ്ങൾക്ക് എങ്ങനെ തോന്നി...? " അടക്കി പിടിച്ച ദേഷ്യത്തൊടെ ചോദിച്ചു. " മോളെ... നി... " ബീന മകളെ അനുനയിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ അവൾ അതിന് വഴങ്ങിയില്ല. " അറിയാതെ പറ്റിപോയതാണെന്നുള്ള ക്ളീഷേ ഡയലോഗ് അമ്മ എന്നോട് പറയേണ്ട...? " നീതു പല്ല് കടിച്ചുകൊണ്ട് പറഞ്ഞു.
എനി കള്ളങ്ങൾ പറഞ്ഞിട്ട് കാര്യമില്ല, മകൾ എല്ലാം മനസ്സിലാക്കി കഴിഞ്ഞു. " മോളെ... നീതു.... ഞാൻ സമ്മതിക്കുന്നു നിന്റെ അച്ഛൻ പറഞ്ഞ്. അയാള് പറഞ്ഞതൊക്കെ സത്യമാണ്. നിന്റെ അച്ഛനെ കൂടാതെ മാറ്റ് പലരുമായി എനിക്ക് ബന്ധമുണ്ടായിരുന്നു..." അവൾ കുറ്റം ഏറ്റു. " നിങ്ങള് ചെയ്ത കുറ്റം സമ്മതിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. തെറ്റ് സമ്മതിക്കാനുള്ള മാന്യത കാണിച്ചു അത് തന്നെ വല്ല്യ കാര്യം. " നീതു സോഫയിൽ നിന്നും എഴുന്നേറ്റു. " ഞാൻ നാളെ തന്നെ പോകും... എനി

💬 Comments

View all comments