ക്രിക്കറ്റ് കളി 7 [Amal SRK]

📝 Ongoing

👁 1696554 views ❤ 644 likes 💬 91 comments

ക്രിക്കറ്റ് കളി 7
Cricket Kali Part 7 | Author : Amal SRK | Previous Part

ഈ കഥയുടെ ആദ്യ ഭാഗങ്ങൾ ലഭിക്കാത്തവർ ക്രിക്കറ്റ് കളി 1, 2, 3 ഇങ്ങനെ നിങ്ങൾക്ക് ആവിശ്യമുള്ള ഭാഗം സൈറ്റിൽ സെർച്ച്‌ ചെയ്യുക.
ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം മാത്രം തുടരുക....

എക്സാം ഒക്കെ കഴിഞ്ഞു എനി അങ്ങോട്ട് അവധി ദിനങ്ങൾ ആരംഭിക്കുകയാണ്.

ട്രി.... ട്രി...
ഫോൺ റിങ് ചെയ്യാൻ തുടങ്ങി.

ഉറക്കത്തിൽ അലസതയോടെ മനു കണ്ണുകൾ തുറന്നു. ഉറക്കച്ചടവിൽ കിടക്കയുടെ ഇരു മൂലകളിലും അവൻ കൈയോടിച്ചു.

സൗണ്ട് മാത്രം കേൾക്കണുണ്ട് ഫോൺ ഇതെവിടെ പോയി.

പെട്ടന്ന് ഫോൺ റിങ് ചെയ്യുന്നത് നിലച്ചു.

മനു വീണ്ടും നിദ്രയിലേക്ക് പോയി.

ട്രി... ട്രി...
ഫോൺ വീണ്ടും റിങ് ചെയ്തു.

" നാശം പിടിക്കാനായിട്ട്... "

താല്പര്യമില്ലാതെ അവൻ ഉണർന്നു.

കിടക്കയിൽ നിന്നും എഴുന്നേറ്റ് പുതപ്പ് കുടഞ്ഞു നോക്കി.

ധാ ഫോൺ കട്ടിലിന്റെ അങ്ങേ സൈഡിലായി കിടക്കുന്നു.

*** അഭി ***
സ്‌ക്രിനിൽ പേര് തെളിഞ്ഞു.

" എന്താടാ മൈരേ... രാവിലെതന്നെ... വിളിച്ചു മെനക്കേട് ഉണ്ടാകുന്നെ..? "

ഉറക്കം കളഞ്ഞ ദെയ്ഷ്യത്തിൽ പറഞ്ഞു.

" അപ്പൊ ഇന്നലെ പറഞ്ഞതൊക്കെ നീ മറന്നോ...? "

അഭി ചോദിച്ചു.

" ഇന്നലെ പറഞ്ഞതോ...? അത് നീ തമാശയ്ക്ക് പറഞ്ഞതല്ലേ...? "

മനു സംശയത്തോടെ ചോദിച്ചു.

" പോടാ.. പൂറാ... ഇന്നലത്തെ എന്റെ സംസാരം നിനക്ക് തമാശയായി തോന്നിയോ...? ഞാൻ അത് സീരിയസ് ആയി പറഞ്ഞതാടാ...
സംസാരി

📚 Chapters

1 published

Related Stories

💬 Comments

View all comments