0%

Chapter Title : ക്രിക്കറ്റ് കളി 15 [Amal Srk] [Climax]

Author : amal Read All Parts 4.7K

ശെരിയായിട്ടുണ്ട് . വീണയുടെ കല്യാണം ഉറപ്പിച്ചു. ശ്രീജിത്ത്‌ എന്നാണ് വരന്റെ പേര്. " കിച്ചു തന്റെ വിശേഷങ്ങൾ ഓരോന്ന് ഓരോന്നായി പറഞ്ഞു. " രാജേഷേട്ടൻ..? " സുചിത്ര ചോദിച്ചു. " അച്ഛനും സുഖമായിരിക്കുന്നു.." കിച്ചു പറഞ്ഞു. " നിങ്ങളോട് ഞാൻ ചെയ്തത് വലിയ തെറ്റാണ്… ഒരിക്കലും പൊറുക്കാൻ കഴിയാത്ത തെറ്റ്. അതിനുള്ള ശിക്ഷയാ ഞാനിപ്പോ അനുഭവിച്ചോണ്ടിരിക്കുന്നത്. ഈ കുഞ്ഞിനെ എന്റെ കൈയ്യിലേൽപ്പിച്ച് ഷിബു പോയി… ഞാൻ വീണ്ടും തനിച്ചായി… " സുചിത്ര വിഷമത്തോടെ പറഞ്ഞു. " ഹം.. കാര്യങ്ങളൊക്കെ മുത്തശ്ശി വഴി ഞാൻ അറിഞ്ഞിരുന്നു. " " അമിതമായുള്ള മദ്യപാനം ഷിബുവിന്റെ കരളിനെ ബാധിച്ചു. അങ്ങനെയാ മരണം. ഇപ്പൊ ആ കൊച്ചു കുടിലിൽ ഞാനും, എന്റെ കുഞ്ഞും, ഷിബുവിന്റെ അമ്മയും തനിച്ചായി. വിശേഷങ്ങൾ ചോദിച്ച് ബന്ധുക്കളാരും വിളിക്കാറില്ല, നല്ല അയൽക്കാരില്ല.. ഞാൻ തീർത്തും ഒറ്റപെട്ടു. " സുചിത്ര വിഷമത്തോടെ പറഞ്ഞു. ഈ നേരം കിച്ചു സുചിത്രയുടെ കൈയ്യിലിരിക്കുന്ന കുഞ്ഞിനെ തലോടികൊണ്ട് ചോദിച്ചു : എന്താ ഇവൾടെ പേര്..?  " സ്വാസിക… " സുചിത്ര കുഞ്ഞിന്റെ പേര് പറഞ്ഞു. കിച്ചു കുഞ്ഞിനെ കൈയ്യിലെടുത്ത് കവിളിലൊരു ചുംബനം നൽകിയ ശേഷം കുഞ്ഞിനെ തിരികെയേല്പിച്ചു. " ഞാൻ വരട്ടെ… നാളെ ഞാൻ ഷാർജയിലേക്ക് തിരിച്ചു പോകും. പിന്നെ അടുത്തൊന്നും നാട്ടിലേക്കുണ്ടാവില്ല… " അവൻ പറഞ്ഞു. " എന്റെ മോന് നല്ലത് മാത്രം വരും… ഞാൻ പ്രാർത്ഥിക്കാം… " സുചിത്ര പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. " കൊച്ചു പിണക്കങ്ങളും, പരിഭവങ്ങളുമൊക്കെയായി എന്നെ സ്നേഹിക്കുന്ന നല്ലൊരമ്മയായി…,അച്ഛനെ സ്നേഹിക്കുന്ന നല്ലൊരു ഭാര്യയായി അടുത്ത ജന്മത്തിൽ എനിക്ക്

💬 Comments

View all comments