0%

Chapter Title : ക്രിക്കറ്റ് കളി 2 [Amal SRK]

Author : amal Read All Parts 1.9K
എടുത്തിട്ട് കളിക്കും. " ബീന തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞു. " എന്നാലും ചേച്ചി.... ഇതൊക്കെ..." സുചിത്ര വീണ്ടും പരുങ്ങി. " നിനക്ക് താൽപര്യമില്ലെങ്കിൽ വേണ്ട. ഞാൻ ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്ന് വിചാരിച്ചാൽ മതി. ഹോ നീ ഭയങ്കരം പുണ്ണ്യാളത്തി...തന്നെ... " അതും പറഞ്ഞുകൊണ്ട് ബീന വണ്ടി സ്റ്റാർട്ട്‌ ചെയ്തു. ഇരുവരും വീട്ടിലേക്ക് തിരിച്ചു. കാറ്‌ നീങ്ങിക്കൊണ്ടിരിക്കുമ്പോൾ രണ്ടുപേരും പരസ്പരം സംസാരിച്ചില്ല. മൗനം പാലിച്ചു. ഈ സമയം സുചിത്ര വിൻഡോ ഗ്ലാസ്സിലൂടെ പുറത്തേയ്ക്ക് നോക്കികൊണ്ട്. മറ്റെന്തോ കാര്യത്തെ കുറിച്ച് ചിന്തിച്ചിരിക്കുകയാണ്. തുടരും....

💬 Comments

View all comments