Chapter Title : ക്രിക്കറ്റ് കളി 3 [Amal SRK]
ഞാൻ എന്ത് ചെയ്യാനാ... "
" നീ ഒന്നും പറയണ്ട പൂറാ... നിന്നെയൊക്കെ വിശ്വസിച്ചാ.. ടൂർണമെന്റിൽ നമ്മുടെ ടീമിന്റെ പേര് രെജിസ്റ്റർ ചെയ്തത്. എനി കാശ് കൊടുക്കാതിരുന്നാലുണ്ടല്ലോ... "
" എന്റെ കൈയിൽ ഉണ്ടെങ്കിൽ ഞാൻ കാശ് എടുക്കില്ലേ... ഇത് ഇപ്പൊ എന്റെ കയ്യിലാണേൽ കാശുമില്ല, അമ്മ ചോദിച്ചിട്ട് തരണും ഇല്ല... "
" പാവപെട്ടവനൊന്നുമല്ലല്ലോ... ഇട്ട് മൂടാനുള്ള കാശില്ലേ വീട്ടില്. ഒരു 200 രുപയല്ലേ ചോദിച്ചുള്ളൂ... അത് കൂടെ എടുക്കാൻ പറ്റത്തില്ലേ...? "
അഭി ശകാരിച്ചുകൊണ്ട് ചോദിച്ചു.
" ഞാൻ എനി എത്ര യാചിച്ചാലും അമ്മ കാശ് തരത്തില്ല. നിനക്കും അറിയാവുന്നതല്ലേ.. എന്റെ അമ്മയുടെ സ്വഭാവം... "
" എനിക്ക് ഒന്നും കേൾക്കേണ്ട...
നാളെ ഉച്ചവരെയല്ലേ സ്പെഷ്യൽ ക്ലാസ്സ്.. നിനക്ക് വേണ്ടി നമ്മുടെ കളി ഉച്ചക്ക് മാറ്റാൻ ഞാൻ ടുർണമെന്റ് കമ്മിറ്റി കാരോട് പറയാം. പക്ഷെ 200 രൂപ അത് നീ എങ്ങനെയെങ്കിലും നാളെ കൊണ്ടുവരണം.... പൈസയുമായി നീ വന്നില്ലായെങ്കിൽ അതോടെ അവസാനിക്കും നമ്മള് തമ്മിലുള്ള ഫ്രിണ്ട്ഷിപ്പ്. പിന്നെ ഞങളുടെ കൂട്ടത്തിലെ ഒരുത്തനും നിന്നോട് കൂട്ടുകൂടാനും വരത്തില്ല... "
" അഭി... അങ്ങനെയൊന്നും പറയരുത്... "
കിച്ചു കേണു പറഞ്ഞു.
കിച്ചു പറയുന്നത് കേൾക്കാതെ അഭി ഫോൺ കട്ട് ചെയ്തു.
ഈശ്വരാ എനി എന്ത് ചെയ്യും...
അവന്റെ തല പുകയാൻ തുടങ്ങി.
സങ്കടത്തോടെ അവൻ കിടക്കയിലേക്ക് മറിഞ്ഞു.
സുചിത്ര ബ്രെഷ് ചെയ്ത് മുഖം കഴുകിയതിന് ശേഷം തന്റെ മുറിയിലേക്ക് ചെന്നു.
https://imgur.com/undefined
അവൾ തന്റെ ഫോൺ എടുത്തു നോക്കി.
ബീന ടീച്ചർ ഒരുപാട് മെസ്സേജ് അയച്ചിട്ടുണ്ട്.
💬 Comments
View all comments