Chapter Title : ക്രിക്കറ്റ് കളി 4 [Amal SRK]
അവൾക്ക് മനസ്സിലായി.
പക്ഷെ അവളൊന്നും പറയാൻ നിന്നില്ല.
5 മിനിട്ടിനു ശേഷം ഡ്രസ്സ് ഡ്രൈ ചെയ്തു കഴിഞ്ഞു.
മിഷ്യനിൽ നിന്നും അവന്റെ വസ്ത്രങ്ങൾ പുറത്തെടുത്തു.
ഇപ്പോഴും കുറച്ച് നനവുകളൊക്കെ ബാക്കിയുണ്ട്. എന്നാലും കുഴപ്പമില്ല.
സുചിത്ര ഡ്രസ്സ് അവനു കൊടുത്തു.
"ആ പുതിയ ഷഡി നീ വച്ചോ... "
സുചിത്ര പറഞ്ഞു.
വാണ റാണി സുചിത്ര പുറി തനിക്ക് നൽകിയ ആദ്യ സമ്മാനം. നല്ല ഒന്നാന്തരം വിലകൂടിയ ജെട്ടി. അവൻ നിന്ന് പുളകിതനായി
പെട്ടന്നാണ് അവന്റെ ബോധം നേരെയായത്.
അഭി ക്ലോക്കിലേക്ക് നോക്കി.
ഉയ്യോ... സമയം 2:30
ഒരുപാട് വൈകി. എത്രയും പെട്ടന്ന് തിരികെ ചെല്ലണം.
വെപ്രാളം പിടിച്ചു ബാത്‌റൂമിലേക്ക് ചെന്നു. വേഗം തന്നെ ഡ്രസ്സ് ചേഞ്ച് ചെയ്തു വന്നു.
" ശെരി ചേച്ചി ഞാൻ പോകുവാണ്. സമയം ഒരുപാട് വൈകി.... എനി ഇതുപോലെ എന്തെങ്കിലും ആവിശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി... "
അതും പറഞ് അവൻ ധൃതിയിൽ വീടിന്റെ പുറത്തോട്ട് ഇറങ്ങി.
സുചിത്ര അവനെ യാത്രയാക്കുവാൻ ഉമ്മറത്തേയ്ക്ക് ചെന്നു.
തിരിഞ്ഞു നോക്കാൻ കൂടെ നിൽക്കാതെ അഭി സൈക്കിളുമെടുത്ത് പറപ്പിച്ചു.
സുചിത്ര അവൻ പോകുന്നതും നോക്കി അങ്ങനെ നിന്നു.
തുടരും....
💬 Comments
View all comments