Chapter Title : ക്രിക്കറ്റ് കളി 5 [Amal SRK]
അവസ്ഥയായി.
" സാറ് പേടിക്കേണ്ട ഇവൾക്ക് ഇപ്പൊ നമ്മള് തമ്മിലുള്ള ബന്ധത്തെ കുറിച്ചൊക്കെ അറിയാം. ഞാൻ ഒക്കെ ഇവളോട് പറഞ്ഞു. "
ബീന വിശദമാക്കി.
അയാൾടെ മുഖഭാവം ഇപ്പോഴും നേരെയായില്ല.
ബീന മകളെ നോക്കി ഫോൺ അവൾക്ക് കൊടുത്തു പറഞ്ഞു : മോളെ അങ്കിളിനോട് ഒരു ഹായ് പറഞ്ഞേ... അങ്കിൾ ആകെ ചൂളിയിരിക്കുവാ...
ചെറിയ നാണത്തോടെ നീതു സ്ക്രീനിലേക്ക് നോക്കി പുഞ്ചിരിച്ചു.
" ഹായ് അങ്കിൾ... "
നീതു നാണത്തോടെ പറഞ്ഞു.
" ഹായ് മോളു... എന്താ മോൾടെ പേര്..? "
ഇപ്പോഴും അയാൾക്ക് നാണം മാറിയിട്ടില്ല. അത് അയാളുടെ ശരീരഭാഷയിൽ നിന്നും മനസ്സിലാകും.
" എന്റെ പേര് നീതു... "
നാണത്തോടെ പറഞ്ഞു.
" അഹ്... ഞാൻ മോൾടെ അമ്മയുടെ ഫ്രണ്ട് ആണ്. പേര് കൃഷ്ണൻ കുട്ടി. "
" അഹ്... അമ്മ പറഞ്ഞിരുന്നു..."
" മോളിപ്പോ എന്ത് ചെയ്യുന്നു...? "
" ഞാൻ എംകോം ഫൈനൽ ഇയറാണ്... "
" ആ... നാട്ടില് വന്നാൽ ഒരു ദിവസം മോളെയും, അമ്മേയെയും കാണാൻ ഞാൻ വരാം കേട്ടോ... "
" ഓക്കേ... അങ്കിൾ വന്നോളൂ... "
നീതുവിന്റെ നാണമൊക്കെ പതിയെ മാറിവരാൻ തുടങ്ങി.
പക്ഷെ അയാൾക്ക് കൂടുതലൊന്നും ചോദിക്കാൻ തോന്നിയില്ല.
ആകെ ചമ്മിയിരിക്കുവല്ലേ.
മകളുടെ കൈയിൽ നിന്നും ബീന ഫോൺ തിരികെ വാങ്ങി.
" ഹലോ സാറെ..."
ബീന വിളിച്ചു.
" പറയെടോ... "
അയാൾ ചോദിച്ചു.
" ഒരു ചെറിയ ആഗ്രഹം... "
" എന്ത് ആഗ്രഹം...? "
" സാറിന് കിട്ടാൻ പോകുന്ന
💬 Comments
View all comments