0%

Chapter Title : ക്രിക്കറ്റ് കളി 5 [Amal SRK]

Author : amal Read All Parts 2.2K
നിന്നെ എതിർക്കുമായിരിക്കും, പക്ഷെ ഞാൻ അത് ചെയ്യില്ല. നീ എങ്ങനെ ജീവിക്കണമെന്ന് നിയാണ് തീരുമാനിക്കേണ്ടത് അല്ലാതെ മറ്റുള്ളവരല്ല. "
ബീന മകൾക്ക് ഉപദേശങ്ങൾ നൽകി. " എനിക്കിപ്പോ മനസ്സിലാവുന്നുണ്ട്... അമ്മ പറഞ്ഞതിന്റെ പൊരുൾ. എല്ലാം മനസ്സിലാക്കാൻ ഞാൻ വളരെ വൈകി പോയി... " ബീന ചിരിച്ചുകൊണ്ട് മകളുടെ കവിളിൽ ചുംബിച്ചു. നീതു തിരിച്ചും അമ്മയ്ക്ക് ചുംബനം നൽകി. ട്രി... ട്രി... ബീനയുടെ ഫോൺ ശബ്ധച്ചു. " ആരാ... അമ്മെയിത്...? " നീതു ചോദിച്ചു. ട്രൂ കോളറിൽ വിളിക്കുന്ന ആളുടെ പേര് തെളിഞ്ഞു. " എന്റെ ഫ്രൻണ്ടാ... കൃഷ്ണൻ കുട്ടി സാറ്... ആള് വലിയ ബിസ്സിനെസ്സ് മനാ..." ബീന ഫോൺ അറ്റന്റ് ചെയ്തു. സ്പീക്കറിലിട്ടു. " ഹലോ... ബീന... " കൃഷ്ണൻ കുട്ടി സാർ വിളിച്ചു. " ഹലോ സാർ... " " എന്തൊക്കെയുണ്ട് വിശേഷം... ഇപ്പൊ കുറെയായല്ലോ താൻ എന്നെ വിളിച്ചിട്ട്...? എന്തെ എന്നെ ഒഴിവാക്കുകയാണോ..? " " ഏയ്... അങ്ങനെയൊന്നുമില്ല സാർ. സാറ് തിരക്കിലായിരിക്കുമെന്ന് വിചാരിച്ചു.... " ബീന പറഞ്ഞു. " ഏയ്...ബീനാ... താൻ എന്തിനാ വെറുതെ എഴുതാ പുറം വായിക്കുന്നെ...? " " സോറി സാർ. എനി ഞാൻ വിളിച്ചോളാം... " ബീന ചിരിച്ചുകൊണ്ട് പറഞ്ഞു. " അഹ് ഓക്കേ... " സാർ പറഞ്ഞു. തന്റെ മുൻപിൽ വച്ച് അമ്മ അവരുടെ കാമുകനുമായി സംസാരിക്കുകയാണ്. അതും സ്വന്തം മകള് കേൾക്കെ. " അല്ല... സാറ് വീണ്ടും നമ്പറ് മാറ്റിയോ...? ഇത് പുതിയ നമ്പർ ആണല്ലോ...? " ബീന സംശയത്തോടെ ചോദിച്ചു. " എടി... ഞാൻ

💬 Comments

View all comments