0%

Chapter Title : ക്രിക്കറ്റ് കളി 7 [Amal SRK]

Author : amal Read All Parts 7.7K

കൂടെ സുചിത്രയുമൊത്ത് നേരം പങ്കിടാമല്ലോ.
അഭി മനസ്സിൽ പ്രാർത്ഥന നടത്തി.

സുചിത്ര : നേരം ഉച്ചയാവാറായില്ലേ... നീ ഊണ് കഴിച്ചിട്ട് പോയാൽ മതി.

" ചേച്ചി അത്... "

അവൻ ചുമ്മാ കുറച്ച് ഡിമാൻഡ് കാണിച്ചു.

" മടിച്ചു നിൽക്കാതെ.. അകത്തേക്ക് വാ... "

അവൾ നിർബന്ധിച്ചു.

ചേച്ചി നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് ചോറുണ്ണാൻ തയ്യാറായതെന്ന് വരുത്തിത്തീർക്കാനുള്ള അവന്റെ ചെറിയൊരു ശ്രമമായിരുന്നു. അത് ഫലം കാണുകയും ചെയ്തു.

" നീ ഇവിടെ ഇരുന്നു ടീവി കണ്ടോളു... ഞാൻ ഉടനെ ഊണ് റെഡിയാകാം... "

സുചിത്ര അതും പറഞ്ഞ് തന്റെ ബെഡ്റൂമിലേക്ക് പോയി.
റൂമിൽ ചെന്ന് സാരിയൊക്കെ മാറ്റി ഒരു മാക്സി എടുത്തുടുത്തു.

" ചേച്ചി.. കിച്ചു എന്ത്യേ...? "

മുറിയിൽ നിന്നും പുറത്തിറങ്ങിയ സുചിത്രയോട് അവൻ ചോദിച്ചു.

" അവൻ ഇവിടെയില്ല... എന്റെ തറവാട് വരെ പോയിരിക്കുവാ... വരാൻ വൈകുന്നേരമാകും... "

ശേഷം അവൾ അടുക്കളയിലേക്ക് ചെന്നു.

ചോറൊക്കെ തയ്യാറാക്കി വച്ചിട്ടാണ് പോയത്. മീൻ അരിഞ്ഞു ഫ്രിഡ്ജിൽ വച്ചിട്ടുണ്ട്. അവളത് പുറത്തെടുത്തു.

ടീവിയുടെ മുൻപിലിരുന്നിട്ട് അഭിക്ക് ക്ഷമയില്ല.
അവനവിടെ ഇരിപ്പുറക്കുനില്ല.

ചാനലുകൾ മാറ്റികൊണ്ടിരുന്നു.

20 മിനിറ്റോളം എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് ചാനൽ മാറ്റികൊണ്ടിരുന്നു.
എനിയും ഇങ്ങനെ സമയം കളയാൻ വയ്യ.

അവൻ സോഫയിൽ നിന്നുമെഴുന്നേറ്റു.
അടുക്കളയിലേക്ക് ചെന്നു.

മീൻ കറിയുണ്ടാക്കുകയാണ് സുചിത്ര.
അഭി അടുക്കളയിലേക്ക് വന്നത് സുചിത്രയറിഞ്ഞിരുന്നു.

" എന്താ... അഭി...? "

അവൾ ചോദിച്ചു.

അവൻ മറുപടിയൊന്നും പറഞ്ഞില്ല.

" വെള്ളം വേണോ...? "

" മ്മ്... "

അവൻ മൂളുക മാത്രം ചെയ്തു.

" വെള്ളം

💬 Comments

View all comments