Chapter Title : ക്രിക്കറ്റ് കളി 9 [Amal SRK]
നിന്റെ പ്രായം എനിക്കൊരു പ്രശ്നമല്ല...
എന്റെ പ്രായം നിനക്ക് പ്രശ്‌നമാണോ കിച്ചു..? "
" ചേച്ചി... ഞാൻ.... "
അവൻ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ പരിഭ്രമം കൊണ്ട് ഒന്നും പുറത്ത് വന്നില്ല.
" നിനക്ക് എതിർപ്പൊന്നുമില്ലെങ്കിൽ നമ്മടെ കാര്യം ഞാൻ ഇന്ന് തന്നെ സുചിത്ര ചേച്ചിയോടും, അമ്മയോടും പറയാം...
മോന്റെ ആഗ്രഹം അമ്മ അറിയട്ടെ.. "
" അയ്യോ... ചേച്ചി... വേണ്ട. ഞാൻ ഒന്ന് ജീവിച്ചു പൊക്കോട്ടെ... "
അവൻ കേണു പറഞ്ഞു.
" നീയിങ്ങനെ പേടിക്കാതെടാ... ഞാനൊരു തമാശ പറഞ്ഞതല്ലേ...
അയ്യോ... ഇങ്ങനെയൊരു മണകുണാഞ്ചൻ... "
നീതു അവനെ കളിയാക്കി.
കിച്ചു ഒരു ചമ്മിയ ചിരിച്ചിരിച്ചു.
" ചേച്ചി ആ നിമിഷം എനിക്ക്... എനിക്ക്... അങ്ങനെ പറ്റി പോയി..."
സുചിത്ര സങ്കടത്തോടെ പറഞ്ഞു.
സുചിത്ര പറഞ്ഞതൊക്കെ കെട്ട് നിശബ്ദയായി നിൽക്കുകയാണ് ബീന.
സുചിത്ര തുടർന്നു : ഞാൻ എല്ലാവരെയും ചതിച്ചു. സ്വന്തം ഭർത്താവിനെയും, മക്കളെയും, എല്ലാവരെയും...
" സുചിത്രേ നീ ആദ്യമൊന്ന് കൂൾ ആവ്... "
ബീന അവളെ ആശ്വസിപ്പിച്ചു.
സുചിത്ര കണ്ണുകൾ തുടച്ചു.
" ഇത്രയും സങ്കടപെടാൻ മാത്രമുള്ള തെറ്റുകളൊന്നും നീ ചെയ്തിട്ടില്ല. പുറം ലോകം അറിയാതെയുള്ള ഇതുപോലുള്ള പല സമാന സംഭവങ്ങളും നാട്ടിൽ നടക്കുന്നുണ്ട്...
നിനക്ക് ശെരിയെന്നു തോന്നുന്നത് നീ ചെയ്തു. അതൊരിക്കലും തെറ്റല്ല അതാദ്യം നീ മനസിലാക്ക്... "
" എന്നാലും.. ചേച്ചി... "
ബീനയുടെ സംസാരവും അവളെ തൃപ്തിപെടുത്തിയില്ല.
" എന്ത് എന്നാലും...? നീ നിനക്ക് ഇഷ്ടമുള്ളത് പോലെ ചെയ്, ഇങ്ങനെ മോങ്ങിക്കൊണ്ടിരിക്കാൻ നാണമാവുന്നില്ലേ...? നിന്റെ ഈ കരച്ചില്
💬 Comments
View all comments