0%

Chapter Title : ക്രിക്കറ്റ്‌ കളി പാർട്ട്‌ 14 [ഫാൻ വേർഷൻ][സഖാവ്]

Author : Kambikathakal Read All Parts 1.5K

ഇവനാണ് പറഞ്ഞത് നിന്നെ വിട്ടേക്കൻ മനസ്സിലായോടാ നായിന്റെ മോനെ
സുഹൃത്ത് ബന്ധത്തിന്റെ വില അറിയാത്ത പൊലയാടി മക്കൾ നിങ്ങൾ ഇവനോട് ചെയ്ത ദ്രോഹത്തിന് ഇവൻ തന്നെ നിങ്ങൾക്ക് ഉള്ള ശിക്ഷ തന്നുകൊള്ളും
സ്നേഹ : കിച്ചു നിനക്ക് ഇവർ തന്നത് നീ ഇവർക്ക് ഈരാട്ടിയായി തിരിച്ചു കൊടുത്തേക്ക്
ഇത് കേട്ടതും കിച്ചു ഓടി അഭിയുടെ മുന്നിൽ ചെന്ന് അവന്റെ നെഞ്ചിൽ തന്നെ ചവിട്ടി ചവിട്ടുകൊണ്ടാ അഭി തെറിച്ചു വീണു അവനു എന്നിക്കാൻ സമയം കൊടുക്കാതെ കിച്ചു അവന്റെ നെഞ്ചത് ഇരുന്ന് കൈ മുഷ്ട്ടി ചുരുട്ടി അവന്റെ മുഖത്തു ചറപറാ ഇടിച്ചു അവന്റെ മുക്കിൽ നിന്നും വായിൽ നിന്നും ചോര ഒഴിക്കിതുടങ്ങി കിച്ചു അവന്റെ വലത് കൈ എടുത്തു പിടിച് തിരിച്ചു ഓടിച്ചു അപ്പോഴേക്കും അഭിയുടെ ബോധം മറഞ്ഞു ഇത് കണ്ട സുചിത്ര വളരെ ഉച്ചത്തിൽ ചിരിച്ചു അതുകണ്ടു മറ്റു നാലു പേരും പേടിച്ചു ഇത് കണ്ട കിച്ചു അവരെ നാലുപേരെയും സ്നേഹയുടേം സൂചിത്രയുടേം മുന്നിൽ ഇട്ട് ആ വലിയ ഹാളിൽ ഇട്ട് ഓടിച്ചിട്ട് ഇടിച്ചു കിച്ചുവിന് കിട്ടിയേക്കാൾ ഇരട്ടി അവർക്ക് അവൻ തിരിച്ചുനൽകി ഇതെല്ലാം കണ്ട് സുചിത്ര ദഹിപ്പിക്കുന്ന രീതിയിൽ നോക്കി ചിരിച്ചു അവളുടെ നോട്ടത്തിൽ അവർ ഇല്ലാണ്ടായത് പോലെ അവർക്ക് തോന്നി.
കിച്ചു 5 പേരെയും ഡോർ തുറന്ന് വെളിയിലേക്ക് വലിച്ചെറിഞ്ഞു അവർ അഭിയേം കൊണ്ട് ജീവനോടെ ഓടി രക്ഷപെട്ടു ശേഷം സ്നേഹ കിച്ചുനോട് പറഞ്ഞു അവന്മാർ എന്തേലും വേലതകരവും കൊണ്ട് വന്നാൽ നീ എന്നെ വിളിച്ചാൽ മതി
കിച്ചു സ്നേഹത്തോടെ നന്ദി പറഞ്ഞു സ്നേഹ

💬 Comments

View all comments