Chapter Title : ക്രിക്കറ്റ് കളി പാർട്ട് 14 [ഫാൻ വേർഷൻ][സഖാവ്]
കിച്ചുവിന്റെ അമ്മയെ വിളിച്ചു നമ്മുടെ കാര്യം പറയു അവൾ വഴങ്ങിയില്ലേൽ ഭിഷനിമുഴക്കി കാര്യം നടത്താം
അഭി ഫോൺ എടുത്തു സൂചിത്രയുടെ നമ്പറിലേക്ക് വിളിച്ചു
അതേസമയം ടൗണിൽ എത്തിയകിച്ചു ഫോൺ എടുത്തു ACP സ്നേഹക് കാൾ ചെയ്തു
ടിങ് ടിങ് സ്നേഹയുടെ ഫോൺ ശബ്ധിച്ചു
സ്നേഹ : ഹലോ കിച്ചു
കിച്ചു : ചേച്ചിയ് ( അവിളി സങ്കടത്തൽ ഇടറിയിരുന്നു )
സ്നേഹ : എന്താ മോനെ എന്താ നിന്റെ സ്വരം വല്ലാണ്ടിരിക്കുന്നെ
കിച്ചു : ചേച്ചി ഓഫീസിൽ ഉണ്ടോ ഞാൻ അങ്ങോട്ട് വരുവാണ് എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്
സ്നേഹ : നീ പെട്ടന്ന് വാ മോനെ ഞാൻ ഇവിടെ ഒണ്ട്
കിച്ചു : ശരി ചേച്ചി ഒരു 5 മിനിറ്റ് ഞാൻ എത്തും
അവൻ ഫോൺ കട്ട് ചെയ്തു അതിനുശേഷം സ്നേഹയുടെ ഓഫീസിൽ എത്തി.
അവൻ സ്നേഹയോട് തന്നെ അഭിയും കൂട്ടരും തല്ലിതും അമ്മ കാണിച്ച അബദ്ധവും എല്ലാം പറഞ്ഞു കൂട്ടത്തിൽ അഭിയുടെ കൈൽ ഉള്ള ഫോട്ടോസിന്റെയും ചാറ്റിംഗ് മുതലായവയും അവൻപറഞ്ഞു അവനോട് അവരുടെ 5 പേരുടെയും മൊബൈൽ നമ്പർ എഴുതി മേടിച്ചു അവൾ അവനെ പറഞ്ഞയച്ചു.
ഇതേ സമയം സൂചിത്രയുടെ ഫോൺ റിങ് ചെയ്തു കൊണ്ടിരിക്കുകയാണ്.
അവൾ കിച്ചണിൽ നിന്നും വന്നു ഫോൺ നോക്കി "Abhi Calling " അവൾ ചിന്തയിലാണ്ടു എടുക്കണോ വേണ്ടയോ, രണ്ടും കല്പിച്ചു കാൾ അവൾ എടുത്തു
സുചിത്ര : ഹലോ
അഭി : ഞാൻ ചേച്ചിയോട് ഒരു കാര്യം പറയാൻ വിളിച്ചതാരുന്നു
സുചിത്ര : എനിക്ക് നിന്നോട് ഒന്നും
💬 Comments
View all comments