Chapter Title : ക്രിക്കറ്റ് കളി പാർട്ട് 14 [ഫാൻ വേർഷൻ][സഖാവ്]
മനസ്സിലാക്കാതെ അവർ 5 പേരും സന്തോഷിച്ചു
ഇതേ സമയം കിച്ചുവിന്റെ വീട്ടിൽ
കിച്ചു : നാളെ സ്നേഹ ചേച്ചി ഇങ്ങോട്ട് വരും ഇപ്പോൾ വിളിച്ചിരുന്നു
സുചിത്ര : എന്തിനാ അവൾ ഇങ്ങോട്ട് വരുന്നേ അവൾ എല്ലാം അറിയുലെ
കിച്ചു : ഞാൻ ചേച്ചിയോട് എല്ലാം പറഞ്ഞു ചേച്ചി അത് ഡീൽ ചെയ്തോള്ളാം എന്ന് പറഞ്ഞിരുന്നു നാലാൾ അറിയാതെ തീർക്കാൻ ഇതേ വഴിയുള്ളു
സുചിത്ര : ഞാൻ ഇനി എങ്ങനെ അവളെ ഫേസ് ചെയ്യും
കിച്ചു : എല്ലാം ഒപ്പിച്ചു വെക്കുന്നെന്ന് മുന്നേ ആലോചിക്കണമരുന്നു
സുചിത്രക്ക് മറുത്തു പറയാൻ വാക്കുകൾ ഇല്ലാരുന്നു
പിറ്റേന്ന്
രാവിലെ ഒൻപത് ആരക്ക് തന്നെ സ്നേഹ കിച്ചുവിന്റെ വീട്ടിൽ എത്തി
സ്നേഹ കിച്ചുവുമായി സംസാരിച്ചു ഇരിക്കുമ്പോൾ ആണ് സൂചിത്ര കപ്പിയുമായി വന്നത്
സ്നേഹ : സൂചിത്രച്ചേച്ചിക്ക് എന്തിന്റെ കേടാരുന്നു മകന്റെ കൂട്ടുകാരന് കാലകത്തി കൊടുക്കാൻ ഇപ്പോൾ കണ്ടോ എന്തൊക്കെയാ സംഭവിച്ചതെന്ന്
സുചിത്ര : ഒരു ദുർബല നിമിഷത്തിൽ സംഭവിച്ചുപോയി സുചിത്ര തല കുനിച്ചുകൊണ്ട് മുഖത്ത് നോക്കാതെ പറഞ്ഞു
സ്നേഹ : ഇനി എങ്കിലും സ്വന്തം കുടുംബം നോക്കി മാറിയതക്ക് ജീവിക്കാൻ നോക്ക് ഇവന്റെ കരച്ചിൽ കണ്ട് സഹികെട്ടന്ന് ഇത് കേസക്കാതെ തീർക്കാം എന്ന് വെച്ചത് എല്ലാത്തിനെയും തൂകി അകത്തിട്ട് ശരിയാക്കാൻ അറിയാഞ്ഞിട്ടല്ല അങ്ങനെചെയ്താൽ കുടുംബം മൊത്തം നാറും അതാ ഞാൻ ഒന്നും ചെയ്യഞ്ഞേ
സുചിത്ര : എങ്ങനെ ഞാൻ നിന്നോട് നന്ദി പറയും എന്ന് അറിയില്ല സ്നേഹ സുചിത്ര കരഞ്ഞോണ്ട് പറഞ്ഞു
അതിനു ശേഷം സ്നേഹ കിച്ചുവിനെ കൂടി കിച്ചുവിന്റെ റൂമിൽ പോയി അഭിയും
💬 Comments
View all comments