0%

Chapter Title : കൃഷ്ണമോഹനം - 2

Author : kkstories Read All Parts 440

നിന്നും അവൾ കേട്ടു ." അതായിരിക്കുമോ ?" അവൾ സ്വയം ചോദിച്ചു .അവൾ നോക്കി നിൽക്കെ ആ ബൈക്ക് റോഡിൽ കണ്ടു .അത് വീടിന്റെ gate ന് അടുത്തെത്തി.
" അതു തന്നെ " അവൾ മനസ്സിൽ ഉരുവിട്ടു .കൃഷ്ണയുടെ നെഞ്ചിടിപ്പ് കൂടി .അവൾ അടുക്കളയിലൂടെ നടുമുറ്റവും കടന്ന് ഉമ്മറത്തേക്ക് പാഞ്ഞു.പോകുന്ന വഴിയിൽ നിന്നിരുന്ന അമ്മയെ അവൾ തള്ളി മാറ്റി.
"ഹൊ ഈ പെണ്ണിനെന്താ പറ്റിയത് ഇ(ത ഓടാൻ "
അവൾ മുൻവാതിലും കടന്ന് ഉമ്മറത്തെത്തി. അപ്പോഴേക്കും മോഹൻ ബൈക്ക് നിർത്തി ഉമ്മറത്തേക്കുള്ള പടികൾ കയറി നിന്നു. കൃഷ്ണ പിടിച്ചു നിർത്തിയതുപോലെ നിന്നു. അവൾ ഒരു നിമിഷം സ്വപ്ന ലോകത്തിലായി അടുത്തു നിന്നിരുന്ന അമ്മയേം അമ്മൂമ്മയേം അവൾ കണ്ടില്ല, അവളുടെ കണ്ണിലും മനസ്സിലും ഭീമസേനൻ നിറഞ്ഞു നിന്നു. അവൾ (പണയ പരവശയായ പാഞ്ചാലിയായി മാറുകയായിരുന്നു .അറിയാതെ ആ പാദങ്ങൾ തന്റെ (പിയതമന്റെയടുത്തേക്ക് ചലിച്ചു, അവൾ അവനു നേരെ തന്റെ കരം നീട്ടി, അവനാ കരം സ്വീകരിച്ചു. അവളുടെ ചുണ്ടുകൾ ഒരു ചുംബന സംഗമത്തിനായി
കൊതിച്ചു.അവന്റെ മിഴികളിൽ മിഴികൾ കോർത്ത് അവൾ .................
"ഹലോ കൃഷ്ണ കുട്ടീ" എന്നുള്ള വിളി കേട്ട് അവൾ ഞെട്ടിയുണർന്നു.
"ഹായ് അമ്മാവാ "
അവർ കൈ കുലുക്കി, അവൾ അയാളുടെ ഉള്ളം കയ്യിൽ ചൊറിഞ്ഞിട്ട് കൈവിട്ടു. അവർ അകത്തേക്ക് കയറി.
ഗൗരി :- "പിന്നെ എന്തൊക്കെയുണ്ട് മോഹനാ അവിടെ വിശേഷങ്ങൾ ?"
"എല്ലവർക്കും സുഖം തന്നെ ചെറിയമ്മേ "
കൃഷ്ണ മുറിക്കകത്തേക്ക് പോയി .മോഹൻ സെറ്റിയിലിരുന്നു .ലീല അടുക്കളയിലേക്കു പോയി ,ചായ എടുക്കുവാനായിട്ട്.ഗൗരിയും

💬 Comments

View all comments