0%

Chapter Title : കൃഷ്ണപ്രിയയുടെ രാത്രികൾ 2 [കപ്പിത്താൻ]

Author : kkstories Read All Parts 921

എല്ലാം എടുത്തു നോക്കി.

മറിയത്തിന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ട പ്രിയ മൊബൈൽ എടുത്തു മറിയത്തിനെ കൊടുത്തു. വിളിച്ചത് ഷേക്കിന്റെ ഫ്രണ്ട് സാദിഖ് അഹമ്മദ് ആയിരുന്നു. അദ്ദേഹവും കൂട്ടുകാരായ ജോസഫ് റോഡ്രിഗ്രസും, നിക്കോൾ കിഡ്മാനും  നൈറ്റ് തന്നെ അവിസ് എത്തും ലൊക്കേഷൻ ഒന്ന് അയച്ചു കൊടുക്കാൻ പറഞ്ഞു . മറിയം ലൊക്കേഷൻ അയച്ചു കൊടുത്ത ശേഷം അവരോട് പറഞ്ഞു ഇന്ന് നൈറ്റ് തന്നെ അവരെ എത്തും മൂന്നു പേര് ഉണ്ട്.

പ്രിയ- മൂന്ന് പേരോ അപ്പോ എന്ത് ചെയും ചേച്ചി

മറിയം- കുഴപ്പം ഇല്ല മാനസ കൂടി ഉണ്ടല്ലോ. നമുക്കെ മാനേജ് ചെയാം. ബോസ്സ് പറഞ്ഞത് അവർക്ക ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത് എന്നാണെ.

മാനസ- എന്തേലും കുഴപ്പം ഉണ്ടോ

പ്രിയ- കുഴപ്പും ഒന്നും ഇല്ല ബോസിന്റെ ഗസ്റ്റിന് ഒരു കുഴപ്പവും ഉണ്ടാവാതെ നോക്കണം. അല്ലെങ്കിൽ അത് നമ്മുടെ ബിസിനസ്സിനെ ബാധിക്കും

മാനസ- നമുക്കെ നോക്കം ചേച്ചി.

അവർ  ഫുഡ് എല്ലാം റെഡി ആക്കി കഴിച്ചു ഗസ്റ്റുകളെ കാത്തിരുന്നു.

അങ്ങനെ അവർ എത്തി അഹമ്മദിനും ജോസഫിനും ഒരു 58 വയ്സ് ഉണ്ടാവും നിക്കോളിനെ (നിക്കി എന്ന് വിളിക്കും)ഒരു 27 വയസ് കാണും. അഹമ്മദ് സുഡാനിലെ ഒരു റിച്ച് ബിസിനസ് മാൻ ആണെ . ജോസഫ് യുകെ സിറ്റിസൺ ആണെ നിക്കോൾ ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറി ആണെ.

മറിയം എല്ലാവരെയും പരിചയപെടുത്തി. കുറെ ട്രാവൽ ചെയ്തതു കൊണ്ട് ക്ഷീണിതനായ അവർ റൂമിലേക്ക് പോയി.

മറിയം- ബോസ്സ് വിളിച്ചിരുന്നില്ല നമ്മളോട് അന്ന് ഇട്ട ഡ്രസ് ഇടാൻ പറഞ്ഞു.

പ്രിയ- അത് വേണോ

💬 Comments

View all comments