Chapter Title : കൃഷ്ണ പ്രിയയുടെ സ്പെയിലെ അരങ്ങേറ്റം 4 [Arjun]
പതിനായിരങ്ങൾ മുടക്കുമ്പോൾ കാർത്തിക ഒരു രൂപ ചിലവാക്കാതെ പഠിക്കുന്നു.
ഒരാളെങ്കിലും നിങ്ങളുടെ കുടുംബത്തിൽ നിന്നും രക്ഷപ്പെടുന്നെകിൽ രക്ഷപെടട്ടെ എന്നു വിചാരിച്ചാണ് ഞാൻ ഇതു ഇതിപ്പോൾ എനിക്ക് തന്നെ നാണക്കേടായി മാറിക്കൊണ്ടിരിക്കുന്നു. ഇതുവരെ ഈ സ്ഥാപനത്തിൽ പഠിച്ച ആരും തോറ്റിട്ടില്ല. കാർത്തിക വളരെ മോശമാണ് ഇപ്പോൾ പഠിത്തത്തിൽ. ഇങ്ങനെയാണെഗിൽ ഇവിടെ തുടരാൻ പറ്റില്ല.
കാർത്തികയെ ഇവിടെ പഠിപ്പിക്കണ്ട എന്നു തന്നെയാണ് മറ്റു ടീച്ചർമാരുടെയും തീരുമാനം. പ്രേതെകിച്ചു ഇംഗ്ലീഷ് ക്ലാസ്സ് എടുക്കുന്ന റെജി സാർ. അച്ഛൻ എന്റെ മുഖത്തു നോക്കി അച്ഛന്റെ ഏക പ്രതീക്ഷ ഞാൻ ആയിരുന്നു. ഞാൻ പഠിച്ചു ഒരു ജോലി വാങ്ങി അനിയത്തിമാരെ നോക്കും എന്നായിരുന്നു അച്ഛന്റെ മനസ്സിൽ. അച്ഛൻ എന്റെ മുഖത്തേക്ക് നോക്കിയപ്പോ ആ മുഖത്തു നോക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു ഞാൻ തല താഴ്ത്തി നിന്നു.
അച്ഛൻ ആ ഓഫീസ് റൂമിൽ ഇരുന്നു ചങ്കു പൊട്ടി കരഞ്ഞു. എന്നിട്ട് രാമചന്ദ്രൻ സാറിന്റെ കാലിൽ പിടിച്ചു. എന്റെ മോളെ കൈ വിടരുതേ അവൾ ഇനി പഠിച്ചോളും സാർ അവസാനമായിട്ട് ഒരു അവസരം കൂടി കൊടുക്കണം എന്നു പറഞ്ഞു സാറിന്റെ കാലിൽവീണു പൊട്ടി കരഞ്ഞു. എനിക്കും അച്ഛന്റെ വിഷമം കണ്ടു പിടിച്ചു നിൽക്കാൻ ആയില്ല ഞാനും കരഞ്ഞു. ഞാനും സാറിനോട് ഇനി ഞാൻ പഠിച്ചോളാം നല്ല മാർക്ക് വാങ്ങാം എനിക്ക് ഒരു അവസരം കൂടി തരണമെന്ന് അപേക്ഷിച്ചു.
അവസാനം രാമചന്ദ്രൻ സാർ ഒരു അവസരം കൂടി ഞാൻ തരാം ഒരു കാര്യം ചെയ്യു അച്ഛനെയും കൂട്ടി ഇംഗ്ലീഷ് റെജി സാറിനെ കണ്ടു കാര്യം പറഞ്ഞിട്ട് കാർത്തിക ക്ലാസ്സിൽ കയറിക്കോളൂ.
💬 Comments
View all comments