0%

Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 10 [Biju]

Author : Kambikathakal Read All Parts 588
ബോധ്യം ഉണ്ട്.. അപരിചിതയായ ആ പെണ്ണിനോട് എനിക്ക് എന്തോ വലിയ ബഹുമാനം തോന്നി. എന്‍റെ മാറില്‍ എന്‍റെ കൃഷ്ണയുടെ ചുടുകണ്ണുനീര്‍ ചൂട്, എനിക്ക് സന്തോഷം തന്നെ ആണ് സമ്മാനിച്ചത്‌.. കണ്ണുനീര്‍ എന്‍റെ നെഞ്ചി ഉരച്ചു തുടച്ചുകൊണ്ട് കൃഷ്ണ എന്‍റെ മുഖത്ത് നോക്കി ഇടറിയ ശബ്ദത്തില്‍ പറഞ്ഞു. ഞാന്‍ ഞാന്‍ തന്നെ ആണ് ഏട്ടനെ പുറത്തിരുത്തിയാല്‍ മതി എന്ന് അയാളോട് പറഞ്ഞത്. ഞാന്‍ : ഹും എന്തിന് എന്ന് ഞാന്‍ പറയാം ശരി ആണെങ്കില്‍ എസ് അല്ലെങ്കില്‍ നോ എന്ന് മാത്രം മറുപടി പറയുക കേട്ടല്ലോ കൃഷ്ണ : ഉം ഞാന്‍ : നമ്മള്‍ തമ്മില്‍ ഉള്ള വാക്ക് , എനിക്ക് അത് കണ്ടു ആസ്വദിക്കാന്‍ ഉള്ള അവകാശം എല്ലാം നീ സൌകര്യപൂര്‍വ്വം മറന്നു കൊണ്ട്. ഞാന്‍ അനുവദിച്ചു തന്ന സ്വാതന്ദ്ര്യം ദുരുപയോഗം ചെയ്തുകൊണ്ട് നിന്‍റെ ലൈഗികസുഖം മാത്രം നീ കണക്കിലെടുക്കാന്‍ തീരുമാനിച്ചു അല്ലെ.. ദയനീയമായി എന്നെ അവള്‍ നോക്കി .. ദയനീയത ആ മുഖത്ത് ഉണ്ടായിരുന്നു എങ്കിലും .. ചെറിയ ഒരു ദേഷ്യവും ആ മുഖത്ത് ഉണ്ടായിരുന്നു. അതായതു എന്‍റെ പോന്നു സുഹൃത്തെ ഇപ്പോഴും എന്‍റെ ഭാര്യക്ക്‌ ഒരു ധാരണയുണ്ട്.. അവള്‍ എന്തൊക്കെ ചെയ്താലും ഞാന്‍ അവളെ അങ്ങനെ കൊഞ്ചിച്ചും ലാളിച്ചും ഒക്കെ അങ്ങ് നടക്കണം എന്ന്.. ഇതാണ് സ്ത്രീകളുടെ ഒരു രീതി .. തെറ്റൊക്കെ പറ്റിയാലും അവരെ ഒന്നും ചെയ്യാന്‍ പാടില്ല എന്നതാണ് അവരുടെ ഒരു വിശ്വാസം. അതൊക്കെ അങ്ങ് ക്ഷമിക്കുക അല്ലെങ്കില്‍ ചെറിയ എന്തെങ്കിലും ശിക്ഷ കൊടുക്കുക എന്നതോക്കെയെ ആകാവൂ അല്ലാതെ .. ഇത്

💬 Comments

View all comments