Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 10 [Biju]
സാധാരണ ഞാന്‍ എന്‍റെ ഭാര്യയെ കാണുന്നതിനെക്കാള്‍ എത്രയോ വിരൂപയയിരുന്നു അവള്‍ ഇന്ന്. ചിത്രയുടെ കൂടെ കാണുന്നത് കൊണ്ടുള്ള ഭംഗിക്കുറവിനു പുറമേ ഇന്ന് അവള്‍ ക്ഷീണിതയും ദുഖിതയും ആണല്ലോ .. മുഖം മുഴുവന്‍ കണ്ണ് നീരിന്‍റെ നനവും നേരത്തെ
ഒലിച്ചിറങ്ങിയ കണ്ണുനീര്‍ ഉണങ്ങി ഒട്ടിപ്പിടിച്ചതും, പിന്നെ ചിത്രയുടെ തുപ്പലും .. ചിത്രയുടെ തുപ്പലും ഇപ്പോള്‍ കുറച്ചൊക്കെ ഉണങ്ങി ഒട്ടിപ്പിടിചിരിക്കുന്നു.
എന്തുകൊണ്ടാണ് അവള്‍ അത് കഴുകിക്കളയതിരിക്കുന്നത് എന്ന് ഞാന്‍ ആലോചിച്ചു.. ഹാ എന്തോ അവള്‍ക്കു അതുകൊണ്ട് വല്ല സുഖവും കിട്ടുന്നുണ്ടാവും.
ഇത്തവണ ചിത്ര എന്നോട് ഉറക്കെ തന്നെ ചോദിച്ചു : പറ എന്‍റെ ചേട്ടാ .. എന്തോ പറയാന്‍ ഉണ്ടെന്നു പറഞ്ഞല്ലോ ..
കൃഷ്ണയുടെ മുഖത്ത് ജിഞാസ നിറഞ്ഞു.
ചിത്ര : വേഗം പറയൂന്നെ .. പച്ചക്ക് പറയൂന്നെ
കൃഷ്ണ അവിടെ തന്നെ നിന്ന് ഞങ്ങളെ നോക്കി നിന്നു.
ഞാന്‍ ചിത്രയുടെ ചെവിയില്‍ ആയി രണ്ടും കല്‍പ്പിച്ചു അങ്ങ് ചോദിച്ചു : ഞാന്‍ ബാക്കില്‍ കയട്ടിക്കോട്ടേ സമ്മതം ആണോ ?
ചിത്ര അത് കേട്ട് ഉറക്കെ പൊട്ടി ചിരിക്കാന്‍ തുടങ്ങി .
ഞാന്‍ പറഞ്ഞത് കേള്‍ക്കാന്‍ കഴിയാതിരുന്നതിന്‍റെ വിഷമം കൃഷ്ണയുടെ മുഖത്ത് ഉണ്ടായിരുന്നു.. അവള്‍ അസ്വസ്തയാവാന്‍ തുടങ്ങി.
ചിത്ര പിന്നെന്ത ചേട്ടാ .. ചേട്ടന്‍റെ ഈ നീര്‍ക്കോലി പെണ്ണിനോട് ആ ഗള്‍ഫ് കാരന്‍ ചെയ്തതൊക്കെയും പിന്നെ അതിനു അപ്പുറവും ചേട്ടന്‍ എന്നെ ചെയ്തോ .. ചേട്ടന്‍റെ കൊടിച്ചിപട്ടിയെ പോലെ ഞാന്‍ കിടന്നു തരും ചേട്ടന്.ചിത്ര : ചേച്ചി .. ചേട്ടന്‍ എന്താ ചോദിച്ചേ എന്നറിയ്യോ ? ചേച്ചിയുടെ പുന്നാര ഭര്‍ത്താവിനു
💬 Comments
View all comments