0%

Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 3 [Biju]

Author : Kambikathakal Read All Parts 730

അനുഭവം ആയിരിക്കാം, പക്ഷെ യഥാര്‍ത്ഥത്തില്‍ അങ്ങനെ സംഭവിച്ചാല്‍ അത് സുഖം അല്ല തരുക. നമുക്ക് ആളെ കാണണം സംസാരിക്കണം അയാള്‍ക്ക് നിന്നെയും കാണണം സംസാരിക്കണം ശേഷം നിനക്ക് ഇഷ്ടപ്പെടണം.അയാള്‍ക്കും ഇഷ്ടപ്പെടണം. എന്നിട്ട് ആ വിവരം അയാള്‍ നമ്മളെ അറിയിക്കും കൃഷ്ണ : എന്ത് ഞാന്‍ : ; നിന്നെ ലൈംഗികമായി ഉപയോഗിക്കാന്‍ അയാള്‍ നിനക്കിടുന്ന വില. പച്ചക്ക് പറഞ്ഞാല്‍ കൃഷ്ണേന്ദു എന്നാ വേശ്യയുടെ വാടക. കൃഷ്ണേന്ദു : ഏട്ടാ .. ഞാന്‍ : എന്താ പൊന്നെ കൃഷ്ണേന്ദു : എനിക്ക് പേടി ആവുന്നു ഞാന്‍ : ഞാന്‍ കൂടെ ഉള്ളപ്പോളോ ? ഞാന്‍ കൂടെ ഉള്ളപ്പോള്‍ നിനക്ക് പേടി എന്ന് പറയുന്നത് എനിക്ക് അപമാനം ആണ് ട്ടോ ? നിന്നെ നിന്റെ ഇഷ്ടങ്ങള്‍ നടത്തിതന്നു ഞാന്‍ സുരക്ഷിതയായി എന്റെ കൂടെ കൊണ്ട് വരും. ജീവിതത്തില്‍ പല പല അനുഭവങ്ങള്‍ ഒക്കെ വേണ്ടേ കൃഷ്ണേ .. ദിവസവും ഉള്ള ജീവിത ശൈലിയില്‍ നിന്ന് മാറ്റങ്ങള്‍ ഉണ്ടാവാന്‍ വേണ്ടി അല്ലെ നാം മനുഷ്യര്‍ വിനോദ സഞ്ചാരങ്ങള്‍ നടത്തുന്നതും ഇടയ്ക്കു പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നതും പല പല ആഘോഷങ്ങള്‍ നടത്തുന്നതും എല്ലാം , എന്നാല്‍ ലൈംഗിക കാര്യങ്ങളില്‍ മാത്രം അത് പാടില്ല പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് പാടില്ല എന്ന് പറയുന്നതില്‍ ചില കാരണങ്ങള്‍ ഉണ്ട്. കൃഷ്ണേന്ദു : അതെന്താ ഏട്ടാ .. എന്റെ നെഞ്ചില്‍ നിന്ന് മുഖം ഉയര്‍ത്തി എന്നെ നോക്കിക്കൊണ്ട്‌ എന്റെ നെഞ്ചിലെ രോമങ്ങളില്‍ വിരലുകള്‍ കൊണ്ട് തലോടിക്കൊണ്ട് അവള്‍ എന്നോട് ചോദിച്ചു. ഞാന്‍ : ‘നമ്മുടെ സമൂഹത്തില്‍ കൂടുതല്‍

💬 Comments

View all comments